Tag: widow

bindu| bignewslive

നാടകോത്സവത്തിലെ നറുക്കെടുപ്പ് തുണയായി, ആറ് സെന്റ് ഭൂമി ഒന്നാംസമ്മാനമായി ലഭിച്ചത് ഭൂരഹിതയായ വിധവയ്ക്ക്, സമ്മാനം അര്‍ഹതപ്പെട്ട കൈകളിലെത്തിയതിന്റെ സന്തോഷത്തില്‍ സംഘാടകര്‍

കാസര്‍കോട്: നാടകോത്സവത്തിലെ നറുക്കെടുപ്പിലൂടെ ഭൂരഹിതയായ വീട്ടമ്മയ്ക്ക് ഒന്നാംസമ്മാനമായി ലഭിച്ചത് ആറ് സെന്റ് ഭൂമി. കാസര്‍കോട് കണ്ണങ്കൈയില്‍ നടത്തിയ നാടകോത്സവത്തിലെ നറുക്കെടുപ്പിലാണ് വേറിട്ട സമ്മാനരീതി. നാടകോത്സവത്തിന് പണം കണ്ടെത്താന്‍ ...

marriage

വിധവയായതിന് ശേഷം സമൂഹത്തില്‍ വേര്‍തിരിവ്; ഒറ്റപ്പെടല്‍ മാറാന്‍ അമ്മയ്ക്ക് ഒരു കൂട്ട് കണ്ടെത്തി, പുനര്‍വിവാഹം നടത്തി മകന്‍

അച്ഛന്റെ മരണശേഷം വിധവയായതിന്റെ പേരില്‍ അമ്മ സമൂഹത്തില്‍ നേരിടുന്ന വിവേചനം ഇല്ലാതാക്കാന്‍ അമ്മയെ പുനര്‍വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഒരു മകന്‍. മഹാരാഷ്ട്രയിലെ കോല്‍ഹാപ്പൂരിലാണ് അമ്മയുടെ ഒറ്റപ്പെടല്‍ മാറാനായി ...

Crime | Bignewslive

അവിഹിത ബന്ധമെന്ന് സംശയം : വിധവയായ യുവതിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭര്‍തൃസഹോദരന്‍

ഗാസിയാബാദ് : അവിഹിത ബന്ധം സംശയിച്ച് സഹോദരന്റെ വിധവയായ ഭാര്യയെ യുവാവ് തലയ്ക്കടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഖാന്‍പൂരിലാണ് സംഭവം. ട്വിങ്കിള്‍ (25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ...

താലിയറക്കില്ല, സിന്ദൂരം മായ്ക്കില്ല, കുപ്പിവളകള്‍ പൊട്ടിക്കില്ല; വിധവകള്‍ക്കെതിരെയുള്ള ദുരാചാരങ്ങള്‍ നിര്‍ത്തലാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

താലിയറക്കില്ല, സിന്ദൂരം മായ്ക്കില്ല, കുപ്പിവളകള്‍ പൊട്ടിക്കില്ല; വിധവകള്‍ക്കെതിരെയുള്ള ദുരാചാരങ്ങള്‍ നിര്‍ത്തലാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സംസ്ഥാനത്ത് വിധവകളുമായി ബന്ധപ്പെട്ട ദുരാചാരങ്ങള്‍ നിര്‍ത്തലാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗ്രാമവികസനമന്ത്രി ഹസന്‍ മുഷ്റിഫ് ഉത്തരവിറക്കി. കോലാപ്പുരിലെ ഹെര്‍വാദ് ഗ്രാമവും മാന്‍ഗാവ് ഗ്രാമവും വിധവകളുമായ ബന്ധപ്പെട്ട ആചാരങ്ങള്‍ ...

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രിയതമനെ കോവിഡ് കവര്‍ന്നു; ചികിത്സയ്ക്ക് ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രിയതമനെ കോവിഡ് കവര്‍ന്നു; ചികിത്സയ്ക്ക് ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഭുവനേശ്വര്‍: പ്രിയപ്പെട്ടവനെ കോവിഡ് മഹാമാരി കവര്‍ന്നെങ്കിലും സഹജീവികളോടുള്ള നന്മ വറ്റാതെ യുവതി. ഭര്‍ത്താവിന് കോവിഡ് ചികിത്സാ സഹായമായി ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...

മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവിൽ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭർതൃമാതാവ്; ഭർതൃപീഡനങ്ങളുടെ കാലത്ത് അറിയണം ഈ സ്‌നേഹബന്ധം

മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവിൽ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭർതൃമാതാവ്; ഭർതൃപീഡനങ്ങളുടെ കാലത്ത് അറിയണം ഈ സ്‌നേഹബന്ധം

സികാർ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതികൾ ജീവിതം പോലും അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ഈ കാലത്ത് ഏറെ വ്യത്യസ്തരായി ഈ ഭർതൃമാതാവും മരുകമളും. ഇവരുടെ സ്‌നേഹബന്ധമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ...

ബലാത്സംഗ കേസില്‍ മൊഴി നല്‍കാന്‍ ഒരുങ്ങി 17കാരി..! ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഭീഷണിക്കൊടുവില്‍ പെണ്‍കുട്ടിയെ വിഷം കുടിപ്പിച്ചു

ഭര്‍ത്താവ് മരിച്ച് മക്കളോടൊപ്പം കഴിഞ്ഞിരുന്ന യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി; അഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു, ശേഷം യുവാവ് ജീവനൊടുക്കി

കുലശേഖരം: വിവാഹാഭ്യര്‍ത്ഥന നടത്തി യുവതി നിരസിച്ചതിന് പിന്നാലെ യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു പൊള്ളലേല്‍പിച്ച ശേഷം യുവാവ് ജീവനൊടുക്കി. തിരുവട്ടാറിനു സമീപം ഏറ്റക്കോടാണ് സംഭവം. ഗിരിജ എന്ന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.