രാജ്യത്തെ പ്രമുഖരുടെ വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയ സംഭവം: നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്ന് കേന്ദ്രം, നിഷേധിച്ച് എന്‍എസ്ഒ
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖരുടെ വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയ സംഭവം നിഷേധിച്ച് എന്‍എസ്ഒ. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാട്സാപ്പിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് എന്‍എസ്ഒ രംഗത്തെത്തിയത്. അതേസമയം, ...









