പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവ്; വിവാഹം വേണ്ടെന്ന് വെച്ചു വരന്‍, പോലീസില്‍ പരാതി
കനൗജ്: പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവാണെന്ന് പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി മേഖലയിലാണ് സംഭവം. ...









