Tag: wedding

saji

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം; വിവാഹ വാഗ്ദാനം നല്‍കി, യുവതിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി, ‘മണവാളന്‍’ സജി പോലീസ് പിടിയില്‍

മാവേലിക്കര: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 'മണവാളന്‍' സജി പോലീസ് പിടിയില്‍. പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (47) ആണ് അറസ്റ്റിലായത്. മണവാളന്‍ ...

Gatecrashed | Bignewslive

ഹോസ്റ്റലിലാണ്, വിശന്നിട്ട് വലിഞ്ഞ് കയറിയതാണ്, വരനോട് ‘സങ്കടം’ പറഞ്ഞു; സാരമില്ല, ഭക്ഷണം പൊതിഞ്ഞ് എടുത്തോളൂവെന്ന് വരനും, ക്ഷണിക്കാത്ത വിവാഹത്തിനെത്തിയ യുവാവിന്റെ അനുഭവം

വിളിക്കാത്ത വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച് പിടിക്കപ്പെട്ടാൽ നേരിടേണ്ട നേരിടേണ്ടി വരുന്ന പരിഹാസം ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒന്നായിരിക്കും. അടുത്തിടെ ക്ഷണിക്കാത്ത സദ്യയ്ക്ക് എത്തിയ യുവാവിനെ കൊണ്ട് ...

വിവാഹത്തിന് എത്തിയ നൂറുകണക്കിന് അതിഥികള്‍ക്ക് മുന്നില്‍ വെച്ച് വധുവിനെ ചുംബിച്ച് വരന്‍; വിവാഹത്തില്‍ നിന്നും പിന്മാറി വധു

വിവാഹത്തിന് എത്തിയ നൂറുകണക്കിന് അതിഥികള്‍ക്ക് മുന്നില്‍ വെച്ച് വധുവിനെ ചുംബിച്ച് വരന്‍; വിവാഹത്തില്‍ നിന്നും പിന്മാറി വധു

ബറെയ്ലി: സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ക്ഷണിക്കപ്പെട്ട 300ല്‍പരം അതിഥികള്‍ക്ക് മുന്നില്‍ വെച്ച് അപ്രതീക്ഷിതമായി വധുവിനെ ചുംബിച്ച് വരന്‍. സംഭവത്തിന് പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറി വധു വേദിയില്‍ നിന്നും ...

marriage

പ്രണയം അസ്ഥിക്ക് പിടിച്ചു! രണ്ട് വര്‍ഷം നീണ്ട ബന്ധത്തിന് ശേഷം 23കാരി 71കാരനെ വിവാഹം ചെയ്യുന്നു; പക്ഷേ ഒരു കാര്യത്തില്‍ സംശയം

പ്രണയത്തിന് കണ്ണുംമൂക്കും മാത്രമല്ല പ്രായവ്യത്യാസങ്ങളും ഇല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് 23 വയസ്സുള്ള യുവതി. രണ്ട് വര്‍ഷം നീണ്ട പ്രണയ ബന്ധത്തിന് ശേഷം 23കാരി 71കാരനെ വിവാഹം ചെയ്യാനൊരുങ്ങുകയാണ്. ...

marriage

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; രക്ഷിതാക്കൾക്കും വരനുമെതിരെ കേസ്, കാർമികത്വം വഹിച്ചവരും പ്രതികൾ

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ 18 വയസ്സ് തികയാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്കും വരനുമെതിരെ മെഡി. കോളജ് പോലീസ് കേസെടുത്തു. വിവാഹത്തിന് കാർമികത്വം വഹിച്ചവരെയും പ്രതി ചേർത്തിട്ടുണ്ട്. ...

‘കരിക്ക്’ ഫെയിം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; ആശംസകളുമായി ആരാധകര്‍

‘കരിക്ക്’ ഫെയിം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; ആശംസകളുമായി ആരാധകര്‍

കൊച്ചി: സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള 'കരിക്ക്' യുട്യൂബ് ചാനലിലെ വെബ്സീരിസിലൂടെ പ്രശസ്തനായ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. വടകര സ്വദേശിനിയായ ശിഖ മനോജാണ് വധു. അര്‍ജുന്‍ ശിഖയ്ക്ക് ...

marriage

നാട്ടുകാരായാല്‍ ഇങ്ങനെ വേണം…! അഗതി മന്ദിരത്തില്‍ കഴിയുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് നാട്ടുകാരുടെ കാരുണ്യത്തില്‍ വിവാഹം

പത്തനംതിട്ട: അഗതി മന്ദിരത്തില്‍ കഴിയുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് നാട്ടുകാരുടെ കാരുണ്യത്തില്‍ വിവാഹം നടന്നു. അടൂരിലാണ് നാട്ടുകാരുടെ നന്മയില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാംഗല്ല്യഭാഗ്യം വന്നെത്തിയത്. ചെറുപ്പം മുതല്‍ മഹാത്മ ...

ക്ഷണിക്കാത്ത കല്ല്യാണത്തിനെത്തി: വിവാഹ പാര്‍ട്ടിയ്ക്കിടെ കൂട്ടത്തല്ല്; വധുവിന്റെ അച്ഛനുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്

ക്ഷണിക്കാത്ത കല്ല്യാണത്തിനെത്തി: വിവാഹ പാര്‍ട്ടിയ്ക്കിടെ കൂട്ടത്തല്ല്; വധുവിന്റെ അച്ഛനുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. വധുവിന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. വധുവിന്റെ പിതാവും അയല്‍ക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൂട്ടത്തല്ലില്‍ കലാശിച്ചത്. പ്രശ്‌നമുണ്ടാക്കാനെത്തിയ അയല്‍ക്കാരനെ ...

rape

പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം കാമുകനെകൊണ്ട് വിവാഹം കഴിപ്പിച്ചു, പീഡനവും; അമ്മയും കാമുകനും അറസ്റ്റില്‍

മുംബൈ: പതിനഞ്ച് വയസ്സുള്ള മകളെ 28 കാരനായ സ്വന്തം കാമുകനെകൊണ്ട് വിവാഹം കഴിപ്പിച്ച് കൊടുത്ത സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പോക്‌സോ ഉള്‍പ്പെടെയുള്ള ...

പാലക്കാട്ടെ ഗ്രാമത്തിന് ഐശ്വര്യം വരാന്‍ ആലും ആര്യ വേപ്പും വിവാഹം ചെയ്തു! വാദ്യ മേളും വിവാഹസദ്യയും ഒരുക്കി നാട്ടുകാരും!

പാലക്കാട്ടെ ഗ്രാമത്തിന് ഐശ്വര്യം വരാന്‍ ആലും ആര്യ വേപ്പും വിവാഹം ചെയ്തു! വാദ്യ മേളും വിവാഹസദ്യയും ഒരുക്കി നാട്ടുകാരും!

പാലക്കാട്: വ്യത്യസ്തങ്ങളായ ആചാരത്തോടെയുള്ള വിവാഹങ്ങള്‍ കണ്ടിരിക്കും എങ്കിലും ഏറെ വ്യത്യസ്തരായവരുടെ വിവാഹങ്ങള്‍ അധികം കണ്ടുകാണില്ല. പ്രത്യേകിച്ച് മരങ്ങളുടെ വിവാഹം ഒന്നും അധികം കേട്ടുകേള്‍വിയില്ലാത്തത് തന്നെ. എന്നാല്‍ ഇപ്പോള്‍ ...

Page 5 of 23 1 4 5 6 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.