തന്റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചു, താലികെട്ടാന്‍ വിസമ്മതിച്ച് വധു, ഒടുവില്‍ കാമുകനൊപ്പം പോയി
ബെംഗളൂരു: തന്റെ അനുവാദമില്ലാതെ വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതിനാല്‍ താലികെട്ടാന്‍ വിസമ്മതിച്ച് വധു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ബുവനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള യുവതിയും ആളൂര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവാവും ...










