BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

തന്റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചു, താലികെട്ടാന്‍ വിസമ്മതിച്ച് വധു, ഒടുവില്‍ കാമുകനൊപ്പം പോയി

Surya by Surya
May 23, 2025
in India
0
തന്റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചു, താലികെട്ടാന്‍ വിസമ്മതിച്ച് വധു, ഒടുവില്‍ കാമുകനൊപ്പം പോയി
8
VIEWS
Share on FacebookShare on Whatsapp

ബെംഗളൂരു: തന്റെ അനുവാദമില്ലാതെ വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതിനാല്‍ താലികെട്ടാന്‍ വിസമ്മതിച്ച് വധു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ബുവനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള യുവതിയും ആളൂര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവാവും തമ്മിലുളള വിവാഹമാണ് വധു വിസമ്മതിച്ചതോടെ മുടങ്ങിയത്.

READ ALSO

മകൾ കാമുകനൊപ്പം ഒളിച്ചോടി, മരണാനന്തര ക്രിയകൾ ചെയ്ത് കുടുംബം

June 23, 2025
1
‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

June 22, 2025
3

വരന്റെ മുന്നില്‍ താലി കെട്ടാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന വധുവിന്റെ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മണ്ഡപത്തില്‍ വെച്ച് മറ്റു ചടങ്ങുകള്‍ നടത്തി താലി ചാര്‍ത്തലിലേക്കു കടന്നപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

താലികെട്ടാന്‍ വധുവിനെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയും പുറകില്‍ നിന്ന് വധുവിന്റെ കഴുത്തു താഴ്ത്തി താലി കെട്ടിക്കാന്‍ ശ്രമവും ഉണ്ടായി. യുവതി വഴങ്ങുന്നില്ലെന്നു കണ്ട് വരന്റെ ബന്ധുക്കള്‍ പൊലീസിനെ വിളിച്ചു. പൊലീസെത്തിയപ്പോള്‍ ഈ വിവാഹത്തിന് സമ്മതമല്ലെന്നും മറ്റൊരാളുമായി അടുപ്പത്തിലാണെന്നും യുവതി പറഞ്ഞു. ഇത്രയും നാളും രക്ഷിതാക്കള്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നും യുവതി അറിയിച്ചു. ഇതോടെ പൊലീസ് യുവതിയുടെ കാമുകനെ വിളിച്ചു വരുത്തി.

യുവതിയുടെയും യുവാവിന്റെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇരുവരെയും പൊലീസ് അകമ്പടിയോടെ മണ്ഡപത്തില്‍നിന്നും വീട്ടിലേക്ക് പോകാന്‍ അനുവദിച്ചു. സംഭവത്തില്‍ വരന്റെ വീട്ടുകാര്‍ നല്‍കിയ പരാതി പൊലീസ് ഫയലില്‍ സ്വീകരിച്ചില്ല. വധൂവരന്മാരുടെ വിവാഹം നടത്താന്‍ നിര്‍വ്വാഹമില്ലെന്നും പൊലീസ് വിശദീകരിച്ചു . യുവതി കാമുകനൊപ്പം പോയതിനു ശേഷം മണ്ഡപത്തില്‍ അവശേഷിച്ച കുടുംബങ്ങള്‍ വഴക്കിട്ട് രണ്ടു വഴിക്കു പിരിയുകയായിരുന്നു.

Tags: wedding

Related Posts

ഭക്ഷണം തികഞ്ഞില്ല; വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി, പോലീസില്‍ പരാതി നല്‍കി വധു, ഒടുവില്‍ സ്റ്റേഷനില്‍ വെച്ച് വിവാഹം നടത്തി പോലീസ്
India

ഭക്ഷണം തികഞ്ഞില്ല; വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി, പോലീസില്‍ പരാതി നല്‍കി വധു, ഒടുവില്‍ സ്റ്റേഷനില്‍ വെച്ച് വിവാഹം നടത്തി പോലീസ്

February 4, 2025
4
ഭര്‍ത്താക്കന്മാരുടെ മദ്യപാനം സഹിക്കാന്‍ വയ്യ, വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ പരസ്പരം വിവാഹിതരായി
India

ഭര്‍ത്താക്കന്മാരുടെ മദ്യപാനം സഹിക്കാന്‍ വയ്യ, വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ പരസ്പരം വിവാഹിതരായി

January 25, 2025
8
വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു, ശബ്ദം കേട്ട് പിഞ്ചു കുഞ്ഞ് ഐസിയുവില്‍, സംഭവം കണ്ണൂരില്‍
Kerala News

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു, ശബ്ദം കേട്ട് പിഞ്ചു കുഞ്ഞ് ഐസിയുവില്‍, സംഭവം കണ്ണൂരില്‍

January 16, 2025
25
വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ യുവതി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തു
India

വിസ ലഭിച്ചില്ല, പാകിസ്ഥാന്‍ സ്വദേശിനിയെ ഓണ്‍ലൈനിലൂടെ നിക്കാഹ് ചെയ്ത് ബിജെപി നേതാവിന്റെ മകന്

October 21, 2024
21
ഭാര്യയ്ക്ക് തന്നെക്കാള്‍ ഇഷ്ടം ബാല്യകാല സുഹൃത്തിനോട്;  വിവാഹം ചെയ്ത് നല്‍കി ഭര്‍ത്താവ്
India

സ്ഥിരം വധു വര്‍ഷ, വിവാഹ തട്ടിപ്പ് നടത്തി വരന്റെ പണവും സ്വര്‍ണവുമായി മുങ്ങുന്ന സംഘം പിടിയില്‍

September 11, 2024
32
വിവാഹ വേദിയിലെത്തി വധുവിന് സമ്മാനം നല്‍കി, ശേഷം വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍
India

വിവാഹ വേദിയിലെത്തി വധുവിന് സമ്മാനം നല്‍കി, ശേഷം വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

May 22, 2024
105
Load More
Next Post
അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

ഹൃദയാഘാതം, മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ചു

ഹൃദയാഘാതം, മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ചു

ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

8 hours ago
9
എല്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ആത്മ വിശ്വാസം പ്രകടിപ്പിച്ച് സാദിഖലി തങ്ങൾ

എല്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ആത്മ വിശ്വാസം പ്രകടിപ്പിച്ച് സാദിഖലി തങ്ങൾ

9 hours ago
8
യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

8 hours ago
8
നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

11 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version