അവര്‍ക്ക് താത്പര്യമുള്ള ആളുകളുടെ പ്രശ്‌നങ്ങള്‍ അവര്‍ കേള്‍ക്കും പരിഹരിക്കും, നമ്മളും സ്ത്രീ അല്ലെ പക്ഷെ നമ്മുടെ കണ്ണീരിന് വിലയില്ല; ഡബ്ല്യുസിസിക്കെതിരെ പൊന്നമ്മ ബാബു
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി നടി പൊന്നമ്മ ബാബു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പറയാനും പരിഹരിക്കാനും വേണ്ടി ഉണ്ടാക്കിയ സംഘടനയാണ് ഡബ്ല്യുസിസി. എന്നാല്‍ ...










