വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം സ്തംഭിച്ചു
വയനാട്: വയനാട് ചുരത്തില്‍ ആറാം വളവില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തെ തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. അപകടത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ചുരത്തില്‍ ...







