Tag: wayanad

മണിക്കൂറുകള്‍ എടുത്ത് നടത്തിയ മോഷണം; വയനാട് റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയി

മണിക്കൂറുകള്‍ എടുത്ത് നടത്തിയ മോഷണം; വയനാട് റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയി

കല്‍പ്പറ്റ: വയനാട് റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയി. വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്‌റഫിന്റെ പേരിലുള്ള എആര്‍ഡി 3-ാം ...

കൂലി കൂട്ടി ചോദിച്ച ആദിവാസി യുവാവിനെ കൊന്ന്, മരണം ആത്മഹത്യയാക്കി; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍; സംഭവം വയനാട്ടില്‍

കൂലി കൂട്ടി ചോദിച്ച ആദിവാസി യുവാവിനെ കൊന്ന്, മരണം ആത്മഹത്യയാക്കി; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍; സംഭവം വയനാട്ടില്‍

കല്‍പ്പറ്റ: വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുന്‍പ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. അതിരാറ്റ് പാടി കോളനിയിലെ മണിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ പ്രതികളായ ...

വീട്ടമ്മയെ ഉപേക്ഷിച്ചത് രണ്ടാം ഭര്‍ത്താവ് മാത്യു; മുമ്പ് തിരുവനന്തപുരത്തും  ലൈലാമണിയെ ഉപേക്ഷിച്ചിരുന്നു

വീട്ടമ്മയെ ഉപേക്ഷിച്ചത് രണ്ടാം ഭര്‍ത്താവ് മാത്യു; മുമ്പ് തിരുവനന്തപുരത്തും ലൈലാമണിയെ ഉപേക്ഷിച്ചിരുന്നു

ഇടുക്കി: അടിമാലിയില്‍ ദേശീയ പാതയോരത്ത് കാറിനുള്ളില്‍ വീട്ടമ്മയെ ഉപേക്ഷിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രോഗിയായ ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച മാത്യു ഇവരുടെ രണ്ടാം ഭര്‍ത്താവാണെന്നാണ് ഇപ്പോള്‍ ...

ഗവര്‍ണര്‍ സ്വന്തം സമുദായത്തിന്റെ അന്ധകന്‍; ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെ മുരളീധരന്‍

ഗവര്‍ണര്‍ സ്വന്തം സമുദായത്തിന്റെ അന്ധകന്‍; ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെ മുരളീധരന്‍

കല്‍പ്പറ്റ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ഗവര്‍ണര്‍ സ്വന്തം സമുദായത്തിന്റെ അന്ധകനാണെന്ന് മുരളീധരന്‍ പറഞ്ഞു. ...

വയനാട്ടിൽ അച്ഛനേയും മകളേയും ബസിൽ നിന്നും തള്ളിയിട്ട് പരിക്കേൽപ്പിച്ച സംഭവം; ക്രൂരത കാണിച്ച ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു

വയനാട്ടിൽ അച്ഛനേയും മകളേയും ബസിൽ നിന്നും തള്ളിയിട്ട് പരിക്കേൽപ്പിച്ച സംഭവം; ക്രൂരത കാണിച്ച ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു

വയനാട്: യാത്രക്കാരെ പരിക്കേൽപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ അഹങ്കാരത്തിനും ക്രൂരതയ്ക്കും തിരിച്ചടി നൽകി ട്രാൻസ്‌പോർട്ട് ഓഫീസർ. വയനാട് ബത്തേരിയിൽ മീനങ്ങാടിക്കടുത്ത് അച്ഛനെയും മകളെയും ബസിൽനിന്ന് തള്ളിയിട്ട ജീവനക്കാരുടെ ...

സ്വകാര്യ ബസിന്റെ അനാസ്ഥ; ബസില്‍ നിന്നും റോഡില്‍ തള്ളിയിട്ട യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്കും പരിക്ക്

സ്വകാര്യ ബസിന്റെ അനാസ്ഥ; ബസില്‍ നിന്നും റോഡില്‍ തള്ളിയിട്ട യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്കും പരിക്ക്

വയനാട്: ഇറങ്ങുന്നതിന് മുമ്പ് ബസ് എടുത്തതിന് പിന്നാലെ റോഡില്‍ തെറിച്ചു വീണ അച്ഛനും മകള്‍ക്കും ഗുരുതര പരിക്ക്. അച്ഛന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ലുകള്‍ തകര്‍ന്നു. ...

ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറി; വയാട്ടില്‍ ഹോംസ്റ്റേയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത് മാവോയിസ്റ്റുകള്‍

ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറി; വയാട്ടില്‍ ഹോംസ്റ്റേയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത് മാവോയിസ്റ്റുകള്‍

മേപ്പാടി: വയാട്ടില്‍ ഹോംസ്റ്റേയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത് ചുമരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച് മാവോയിസ്റ്റുകള്‍. മേപ്പാടിയിലുള്ള ഹോംസ്റ്റേയുടെ ചില്ലുകളാണ് മാവോയിസ്റ്റുകള്‍ അടിച്ച് തകര്‍ത്തത്. ഹോംസ്റ്റേയുടെ ചുമരില്‍ മാവോയിസ്റ്റുകളുടെ പോസ്റ്ററുകളും ...

വയനാട്ടിനെ ആശങ്കയിലാക്കി വീണ്ടും കുരങ്ങുപനി; മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

വയനാട്ടിനെ ആശങ്കയിലാക്കി വീണ്ടും കുരങ്ങുപനി; മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മാനന്തവാടി: വയനാട്ടിനെ ആശങ്കയിലാക്കി വീണ്ടും കുരങ്ങുപനി. മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ രണ്ടു പേര്‍ക്കാണ് ഇപ്പോള്‍ കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. ചേലൂര്‍ രണ്ടാം ഗേറ്റിലെ അറുപത്തിരണ്ടുകാരനും ...

വയനാട്ടില്‍ വീണ്ടും കുരുങ്ങുപനി സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

വയനാട്ടില്‍ വീണ്ടും കുരുങ്ങുപനി സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരുങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് പനി സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം മൂന്നായി. അതേസമയം ...

വയനാട് യുവാവിനെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് യുവാവിനെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് യുവാവ് വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പുല്‍പ്പള്ളി മണല്‍വയല്‍ കാരനാട്ട് സുരേന്ദ്രന്‍-ലത ദമ്പതികളുടെ മകന്‍ രാഗേഷ് (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചമുതല്‍ രാഗേഷിനെ ...

Page 25 of 43 1 24 25 26 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.