കത്തിയത് പേപ്പർ ഫയലുകൾ, മിക്കതിനും ബാക്കപ്പ് പോലുമില്ലെന്ന ബൽറാം; 2014 മുതൽ സെക്രട്ടറിയേറ്റിൽ എല്ലാം ഇ-ഫയൽ, ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് എംബി രാജേഷ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന്റെ പേരിൽ ഭരണ-പ്രതിപക്ഷ വാക് പോര്. ചെറിയ തീപിടുത്തമാണുണ്ടായതെന്നും ഒന്നും കത്തി നശിച്ചിട്ടില്ലെന്നും ഭരണപക്ഷവും അധികൃതരും വ്യക്തമാക്കുമ്പോൾ, വൻ തീപിടുത്തമാണുണ്ടായതെന്നും ഇത് അട്ടിമറി ആണെന്നുമാണ് ...










