‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ..?’ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിടി ബൽറാമിനെതിരെ കേസ്
കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാമിന് എതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയെ തുടർന്നാണ് ബൽറാമിനെതിരെ കൊല്ലം അഞ്ചാലംമൂട് പോലീസ് കേസെടുത്തത്. ഹിന്ദു ദൈവങ്ങളെ ...