‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ് കമ്പിയും സിമന്റുമെല്ലാം കൃത്യമായി ചേര്‍ത്ത്’; പൊളിച്ചുപണിയുന്ന പാലത്തിന്റെ ചിത്രം പങ്കുവെച്ച് വികെ പ്രശാന്ത്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് മുന്‍ മന്ത്രി വികെ കുഞ്ഞാലിക്കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ പാലാരിവട്ടത്ത് പൊളിച്ചുപണിയുന്ന ...