നേരത്തേയും അവള്‍ തനിച്ച് യാത്ര ചെയ്തിട്ടുണ്ട്, ചോദ്യങ്ങള്‍ക്ക് അച്ഛന്റെ മറുപടി
കോഴിക്കോട്: മകളെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ശിവജി. തന്റെ മകളെ കാണാതായെന്ന വാര്‍ത്ത ഫേസ്ബുക്കിലും സമൂഹമാധ്യമങ്ങളിലും പങ്ക് വെച്ച എല്ലാവര്‍ക്കും നന്ദി ഉണ്ടെന്ന് ശിവജി അറിയിച്ചു. ട്രെയിന്‍ യാത്രക്കിടെ ...