മലബാർ എക്‌സ്പ്രസിന് തീപിടിച്ചു; ചങ്ങല വലിച്ച് ട്രെയിൻ നിർത്തി യാത്രക്കാർ; ഒഴിവായത് വൻ ദുരന്തം; അപകടമുണ്ടാക്കിയത് പാഴ്‌സൽ ബൈക്കുകൾ
തിരുവനന്തപുരം: മലബാർ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിച്ച് അപകടം. തീയും പുകയും ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തിയതോടെ വലിയ ദുരന്തം ഒഴിവായി. ഉടൻ തന്നെ ...