വര്‍ക്കലയില്‍ മസാജ് പാര്‍ലറിലെത്തിയ വിദേശ വനിതയോട് ലൈംഗികാതിക്രമം, 25കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ മസാജ് പാര്‍ലറിലെത്തിയ വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്ത് വര്‍ക്കല പോലീസ്. കൊല്ലം ഓടനാവട്ടം സ്വദേശി ആദര്‍ശാണ് പൊലീസിന്റെ പിടിയിലായത്. കാലിഫോര്‍ണിയ ...