ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിന്‍ ‘വന്ദേ ഭാരതി’ന്റെ പരീക്ഷണ ഓട്ടം വിജയം; ഒക്ടോബര്‍ മൂന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ'വന്ദേ ഭാരതി'ന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം വിജയകരമായതിനാല്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ റെയില്‍വേ സര്‍വീസ് ആരംഭിക്കും. ...