നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാവില്ല; പൃഥ്വിരാജ് അടക്കമുള്ളവര്‍ ജോര്‍ദാനില്‍ തന്നെ തുടരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
ന്യൂഡല്‍ഹി: സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിപ്പോയ പൃഥ്വിരാജ് അടക്കമുള്ള സിനിമാ സംഘം അവിടെ തന്നെ തുടരണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സംഘത്തെ ഉടന്‍ നാട്ടിലെത്തിക്കാന്‍ ...









