Tag: uthra- sooraj

‘നീ ബാഗിലാക്കി കൊണ്ടു വന്ന ആ സാധനമെവിടെ’: ഒറ്റ ചോദ്യത്തില്‍ സൂരജ് വിയര്‍ത്തു; ആരും അറിയാതെ പോകുമായിരുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് ഹീറോയായി അഞ്ചല്‍ എസ്‌ഐ പുഷ്പകുമാര്‍

‘നീ ബാഗിലാക്കി കൊണ്ടു വന്ന ആ സാധനമെവിടെ’: ഒറ്റ ചോദ്യത്തില്‍ സൂരജ് വിയര്‍ത്തു; ആരും അറിയാതെ പോകുമായിരുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് ഹീറോയായി അഞ്ചല്‍ എസ്‌ഐ പുഷ്പകുമാര്‍

പത്തനംതിട്ട: യാതൊരു തെളിവുകളും സാക്ഷികളുമില്ലാതെ പാമ്പുകടിയേറ്റ മരണമായി പോകുമായിരുന്ന അഞ്ചല്‍ ഉത്ര വധക്കേസിന്റെ ചുരുളഴിച്ച് പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത് അഞ്ചല്‍ സബ് ഇന്‍സ്‌പെക്ടര്‍ ജി പുഷ്പകുമാറിന്റെ മിടുക്കാണ്. ...

ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയെയും വിട്ടയച്ചു; നാളെ വീണ്ടും ചോദ്യം ചെയ്യും

ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയെയും വിട്ടയച്ചു; നാളെ വീണ്ടും ചോദ്യം ചെയ്യും

കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇവരെ നാളെ വീണ്ടും ചോദ്യം ചെയ്യും. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ...

ഉത്ര വധക്കേസ്: സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ അറസ്റ്റില്‍; സ്വര്‍ണം റബര്‍തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു

ഉത്ര വധക്കേസ്: സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ അറസ്റ്റില്‍; സ്വര്‍ണം റബര്‍തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു

പത്തനംതിട്ട: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനും അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്‌ലിന് ശേഷമായിരുന്നു അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അച്ഛന് എല്ലാം അറിയാമെന്ന് സൂരജ് ...

ഉത്ര വധക്കേസ്: സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി

ഉത്ര വധക്കേസ്: സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടിയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയത്. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ...

ബാഗിലിട്ട് കൊണ്ടുവന്ന പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് മരണം ഉറപ്പിച്ചു; കട്ടിലിലിരുന്ന് നേരം വെളുപ്പിച്ച സൂരജ് പാമ്പിനെ ഡ്രസിങ് റൂമിൽ കളഞ്ഞ് പുറത്തുപോയി; അന്നു തന്നെ ബാങ്ക് ലോക്കറിൽ നിന്നും സ്വർണ്ണവുമെടുത്തു

രാത്രിയിൽ ഉറക്കമിളച്ചിരുന്നത് പാമ്പ് തിരികെ വന്ന് തന്നെ കൊത്തുമെന്ന് ഭയന്ന്; കൊലപാതകം മറ്റൊരു വിവാഹബന്ധത്തിന് വേണ്ടി; ഉത്രയുടെ ബന്ധു സഹായിച്ചെന്നും സൂരജ്

കൊല്ലം: കൊല്ലം അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര(25)യെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് ഏറ്റുപറഞ്ഞ് ഭർത്താവ് സൂരജ്. ഇടയ്ക്ക് മാനസിക പ്രശ്‌നങ്ങൾ കാണിച്ചിരുന്ന ഉത്രയെ ഇല്ലാതാക്കി കുറച്ചുകൂടി ...

ഉത്രയുടെ മരണം കൊലപാതകം; ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു; രണ്ട് തവണയും പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന് കുറ്റസമ്മതം

ഉത്രയുടെ മരണം കൊലപാതകം; ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു; രണ്ട് തവണയും പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന് കുറ്റസമ്മതം

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. ഉത്രയെ രണ്ട് തവണയും പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് സമ്മതിച്ചുവെന്നാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.