ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറോ ആണ് അയ്യപ്പന്‍; സിനിമാ പ്രേമികള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍
പന്തളം: തന്റെ പുതിയ ചിത്രം 'മാളികപ്പുറം' വിജയമാക്കിയ സിനിമാ പ്രേമികള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും നന്ദി പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. പന്തളത്ത് എത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം. ഇന്ത്യയിലെ ...










