BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറോ ആണ് അയ്യപ്പന്‍; സിനിമാ പ്രേമികള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

Anitha by Anitha
January 1, 2023
in Entertainment, Malayalam
0
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറോ ആണ് അയ്യപ്പന്‍; സിനിമാ പ്രേമികള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍
12
VIEWS
Share on FacebookShare on Whatsapp

പന്തളം: തന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ വിജയമാക്കിയ സിനിമാ പ്രേമികള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും നന്ദി പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. പന്തളത്ത് എത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം.

READ ALSO

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

January 13, 2026
7
‘ ജനനായകൻ’ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി

‘ ജനനായകൻ’ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി

January 9, 2026
12

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറോ ആയ അയ്യപ്പന്റെ സിനിമ ജനങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. കേരളത്തിലൊട്ടാകെ 150-ഓളം എക്‌സ്‌ട്രോ ഷോകള്‍ കളിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

‘മണ്ഡലകാലത്തു തന്നെ സിനിമ തിയറ്ററില്‍ ഇറക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം. ഇന്ന് മാത്രം കേരളത്തില്‍ 150-ഓളം എക്‌സ്ട്രാ ഷോകള്‍ കളിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലുടനീളം ഹൗസ്ഫുള്‍ ഷോകളാണ്’.- എന്നും താരം പറഞ്ഞു.

‘സിനിമ വലിയ വിജയമാക്കി മാറ്റിയ സിനിമാ പ്രേമികളോടും അയ്യപ്പ ഭക്തരോടും നന്ദി പറയുകയാണ്. മാളികപ്പുറം എന്ന സിനിമ നിര്‍മ്മിച്ച ആന്റോ ജോസഫിനോടും വേണു കുന്നിപ്പിള്ളിയോടും നന്ദി ഉണ്ട്.’

also read- പുതുവത്സര ദിനത്തില്‍ ബിരിയാണിക്ക് വന്‍ കോള്; സ്വിഗ്ഗിയില്‍ ഏറ്റവും അധികം വിറ്റുപോയത് ബിരിയാണി; 2757 കോണ്ടം പാക്കറ്റുകളും!

മാളികപ്പുറം ഇന്ത്യയിലെ സൂപ്പര്‍ താരത്തിന്റെ ചിത്രമാണ്, അയ്യപ്പന്റെ ചിത്രമാണ്. നല്ല ഒരു ആശയം മുന്നോട്ട് വച്ച ഒരു കൊച്ചു സിനിമയാണിതെന്നും അയ്യപ്പന് വേണ്ടിയുള്ള ഒരു സമര്‍പ്പണമാണ് മാളികപ്പുറമെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

Tags: Malayalam Cinemamalikappuram cinemaunni mukundan

Related Posts

UNNIMUKUNDAN| BIGNEWSLIVE
Entertainment

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
9
ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

അനുമതിയില്ലാതെ ഷൂട്ടിങ്; അപകടം; നടന്മാരായ സംഗീതിന്റെയും അർജുൻ അശോകന്റെയും മൊഴി എടുത്തു

July 29, 2024
12
‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ
Entertainment

‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ

July 27, 2024
68
‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്

July 27, 2024
38
‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി
Entertainment

‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി

July 25, 2024
51
Load More
Next Post
ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് സമ്മാനിക്കാന്‍ 101 കണ്ണന്റെ ചിത്രങ്ങള്‍; വീണ്ടും ക്ഷേത്രത്തിലെത്തി ജസ്‌ന സലിം

ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് സമ്മാനിക്കാന്‍ 101 കണ്ണന്റെ ചിത്രങ്ങള്‍; വീണ്ടും ക്ഷേത്രത്തിലെത്തി ജസ്‌ന സലിം

നിലം കുഴിച്ചപ്പോള്‍ കിട്ടിയത് അഞ്ചാം നൂറ്റാണ്ടിലെ 30 കോടിയുടെ അമൂല്യനിധി; വിറ്റ് പണം കൈക്കലാക്കിയതിന് ജയിലിലായി യുവാക്കള്‍; 12 കോടി പിഴയും!

നിലം കുഴിച്ചപ്പോള്‍ കിട്ടിയത് അഞ്ചാം നൂറ്റാണ്ടിലെ 30 കോടിയുടെ അമൂല്യനിധി; വിറ്റ് പണം കൈക്കലാക്കിയതിന് ജയിലിലായി യുവാക്കള്‍; 12 കോടി പിഴയും!

bike accident | Bignewslive

അപകടത്തിൽ പരിക്കേറ്റ അച്ഛനെ കാണാനെത്തിയ സൈനികൻ മറ്റൊരു അപകടത്തിൽ മരിച്ചു; ആരോമലിന്റെ വിയോഗം താങ്ങാനാകാതെ കുടുംബം

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

5 hours ago
7
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

7 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

13 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version