‘നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ’, ഉണ്ണിയേട്ടന്റെ വാക്കുകൾ വാശിയായി എടുത്തു; വീണ്ടും രണ്ട് കിലോ കൂടി കുറച്ചെന്ന് അനു സിതാര
മലയാള സിനിമാലോകത്തെ മസിൽ ഹീറോ ഉണ്ണി മുകുന്ദൻ ആണ് തന്റെ ഡയറ്റ് പ്ലാനിന് പിന്നിലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ വീണ്ടും ശരീര ഭാരം കുറഞ്ഞെന്ന് നടി അനു സിത്താര. ...