റാസല്‍ഖൈമയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ സ്വദേശി രജീഷാണ് താമസസ്ഥലത്ത് മരിച്ചത്. ഇയാളുടെ കുടുംബം എമ്പസിയുമായി ബന്ധപ്പെട്ട് കൊലയാളിയെ ...










