BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Pravasi News

പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മലയാളി മുതലാളി മുങ്ങിയത് 250 കോടി ദിര്‍ഹത്തിന്റെ ബാധ്യതയുമായി; യുഎഇയില്‍ 3000 ജീവനക്കാര്‍ പെരുവഴിയില്‍

bhadra by bhadra
December 14, 2018
in Pravasi News
0
പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മലയാളി മുതലാളി മുങ്ങിയത് 250 കോടി ദിര്‍ഹത്തിന്റെ ബാധ്യതയുമായി; യുഎഇയില്‍ 3000 ജീവനക്കാര്‍ പെരുവഴിയില്‍
1.4k
SHARES
2k
VIEWS
Share on FacebookShare on Whatsapp

ദുബായ്: 3000ത്തോളം ജീവനക്കാരെ പെരുവഴിയിലാക്കി യുഎഇയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി ദുബായില്‍നിന്ന് മുങ്ങി. അജ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മാനേജിങ് ഡയറക്ടര്‍റാണ് ആരോടും പറയാതെ നാടു വിട്ടത്. പെട്ടന്നാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖകളെല്ലാം അടച്ചുപൂട്ടേണ്ടിവന്നത്. ഇതോടെ 250 കോടി ദിര്‍ഹത്തിന്റെ ബാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. ഹൈപ്പര്‍മാക്കറ്റിലേക്ക് ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പടെ നല്‍കുന്ന ഏജന്‍സികള്‍ക്ക് കോടികണക്കിന് ദിര്‍ഹമാണ് നല്‍കാനുള്ളത്. കൂടാതെ രണ്ടുമാസമായി ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കുന്നില്ല. സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഏജന്‍സിയുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അബുദാബിയിലേത് ഒഴികെ മറ്റ് എമിറേറ്റ്‌സുകളിലായി വ്യാപിച്ചുകിടക്കുന്ന 22 ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 16 എണ്ണമാണ് അടച്ചുപൂട്ടിയത്. നാലെണ്ണം മറ്റൊരു ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. അല്‍ മനാമ ഗ്രൂപ്പിന്റെ പ്രധാന ഓഫീസ് നവംബര്‍ അവസാനം അടച്ചുപൂട്ടിയിരുന്നു.

എന്നാല്‍ ഇന്നുവരെ അതായത് 40 വര്‍ഷമായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്ന് നല്ല പ്രവര്‍ത്തനമാണ് കസ്റ്റമേഴഅസിന് ലഭിച്ചിട്ടുള്ളത്.
ഒരുതവണ പോലും നല്‍കേണ്ട പണം വൈകുകയും ചെക്ക് ബൗണ്‍സ് ആകുകയോ ചെയ്തിട്ടില്ല. എന്നാല്‍ ജൂണ്‍ മാസം മുതല്‍ പണം കൃത്യമായി ലഭിക്കാതെ വന്നു. എന്നാല്‍ ഇത്രയും കാലം കൃത്യമായ ഇടപാടായതിനാല്‍ അവരെ അവിശ്വസിച്ചില്ലെന്ന് മുട്ടയും കോഴിയറച്ചിയും വിതരണം ചെയ്യുന്ന അല്‍ ജസിറ പൗള്‍ട്രി ഫാം ഉടമ പികെ കുട്ടി പറയുന്നു. നവംബര്‍ അവസാനം അവരുടെ അസ്ഥാനത്തെ ഓഫീസ് പൂട്ടിയതോടെയാണ് എംഡി യുഎഇയില്‍നിന്ന് മുങ്ങിയ വിവരം അറിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

അല്‍ മനാമ ഗ്രൂപ്പിന് കൊല്ലം നഗരത്തിലും ഹൈപ്പര്‍ മാര്‍ക്കറ്റും ടെക്‌സറ്റയില്‍സുമുണ്ട്.

Tags: al manama hyper marketDubaimalayali business manpolicepravasiUAE
Previous Post

വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Next Post

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സംവിധായകന്‍ ബ്രിജേന്ദ്ര പാല്‍ സിംഗ്; നിയമനം അനുപം ഖേറിന്റെ രാജിക്ക് പിന്നാലെ

Next Post
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സംവിധായകന്‍ ബ്രിജേന്ദ്ര പാല്‍ സിംഗ്; നിയമനം അനുപം ഖേറിന്റെ രാജിക്ക് പിന്നാലെ

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സംവിധായകന്‍ ബ്രിജേന്ദ്ര പാല്‍ സിംഗ്; നിയമനം അനുപം ഖേറിന്റെ രാജിക്ക് പിന്നാലെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Rahul Gandhi | Bignewslive

വേണ്ടത് വേഗത്തിലുള്ള സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍, അല്ലാതെ ബിജെപിയുടെ പതിവുനുണകളും മുദ്രാവാക്യങ്ങളുമല്ല; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

June 16, 2021
Ajeesh Paul | Bignewslive

‘ഓര്‍മ കുറഞ്ഞു, സദാസമയം ചിരി മാത്രം.. ഉറക്കമില്ല’ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് കല്ല് കൊണ്ട് തലയോട്ടി തകര്‍ത്ത അജീഷ് പോളിന്റെ അവസ്ഥ ഉള്ളുപൊള്ളിക്കും

June 16, 2021
k surendran | bignewslive

കെ സുരേന്ദ്രന്‍ കുടുങ്ങുന്നു, സികെ ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

June 16, 2021
SUPPLYCO | bignewslive

സപ്ലൈകോ ഉത്പന്നങ്ങളില്‍ തൂക്ക കുറവ് ഉണ്ടെന്ന പരാതിയില്‍ പാക്കിംങ് സെന്ററുകളില്‍ മന്ത്രിയുടെ ഇടപെടല്‍ , മിന്നല്‍ പരിശോധന നടത്തി എംഡി

June 16, 2021
chennithala | bignewslive

“തന്നെ ബിജെപിക്കാരനെന്ന് വിളിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ആരും പ്രതിരോധിച്ചില്ല”; സങ്കടം പറഞ്ഞ് ചെന്നിത്തല

June 16, 2021
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

June 16, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.