Tag: treasure

coins

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങളും ആഭരണങ്ങളും; വീട് പണിയാന്‍ മണ്ണ് നീക്കുന്നതിനിടെ നിധി കണ്ടെത്തി തൊഴിലാളികള്‍

വീട് പണിയാനായി മണ്ണ് നീക്കുന്നതിനിടെ നിധി കണ്ടെത്തി തൊഴിലാളികള്‍. ഉത്തര്‍ പ്രദേശ് ജലൗനിലെ വ്യാസ് പുര ഗ്രാമത്തിലാണ് വീട് പണിക്കിടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങളും വെള്ളി ആഭരണങ്ങളും ...

‘മ്മക്കിത് ആരെയാച്ചാ ഏൽപ്പിക്കണം’, മലപ്പുറത്ത് തൊഴിലുറപ്പ് പണിക്കിടെ പുരയിടത്തിൽ നിധി കണ്ടെത്തി; സ്വർണനാണയങ്ങൾ കൈയ്യോടെ അധികൃതർക്ക് കൈമാറി നിർധന കുടുംബം

‘മ്മക്കിത് ആരെയാച്ചാ ഏൽപ്പിക്കണം’, മലപ്പുറത്ത് തൊഴിലുറപ്പ് പണിക്കിടെ പുരയിടത്തിൽ നിധി കണ്ടെത്തി; സ്വർണനാണയങ്ങൾ കൈയ്യോടെ അധികൃതർക്ക് കൈമാറി നിർധന കുടുംബം

ചട്ടിപ്പറമ്പ്: മലപ്പുറം പൊന്മള ഗ്രാമപ്പഞ്ചായത്തിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നും സ്വർണനാണയങ്ങൾ അടങ്ങിയ നിധി കണ്ടെത്തിയത് നാടിനാകെ ആശ്ചര്യമുണ്ടാക്കുന്നു. വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് ...

Coin | Bignewslive

നേരംപോക്കിന് പാടത്തൂടെ നടക്കാനിറങ്ങി : കണ്ടുകിട്ടിയത് ആറരക്കോടിയുടെ സ്വര്‍ണനാണയം

നേരംപോക്കിനായി പലതും ചെയ്യുന്നവരുണ്ട്. എന്നാല്‍ നേരംപോക്കിനായി പാടത്ത് മെറ്റല്‍ ഡിറ്റക്ടറുമായി ഇറങ്ങിയിട്ടുണ്ടോ ? ഇല്ലെങ്കിലൊന്ന് ട്രൈ ചെയ്യുന്നത് നല്ലതായിരിക്കും. കാരണം ബ്രിട്ടനിലൊരു വ്യക്തി ഇതുപോലെ നേരംപോക്കിന് പാടത്തൂടെ ...

തിരുച്ചിറപ്പള്ളി ജംബുകേശ്വർ ക്ഷേത്രത്തിന് സമീപത്ത് നിന്ന് നിധിശേഖരം കണ്ടെത്തി; സ്വർണ്ണ നാണയങ്ങളിൽ അറബി ലിപി

തിരുച്ചിറപ്പള്ളി ജംബുകേശ്വർ ക്ഷേത്രത്തിന് സമീപത്ത് നിന്ന് നിധിശേഖരം കണ്ടെത്തി; സ്വർണ്ണ നാണയങ്ങളിൽ അറബി ലിപി

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വർ ക്ഷേത്രത്തിന് സമീപത്തുനിന്നും നിധിശേഖരം കണ്ടെത്തി. 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വർണ്ണനാണയങ്ങളാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ...

നിധിവേട്ടക്കാരന് കിട്ടിയത് 4000 വര്‍ഷം പഴക്കമുള്ള നിധി; വില 87 ലക്ഷം

നിധിവേട്ടക്കാരന് കിട്ടിയത് 4000 വര്‍ഷം പഴക്കമുള്ള നിധി; വില 87 ലക്ഷം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ 4000 വര്‍ഷം പഴക്കമുള്ള നിധി കണ്ടെത്തി. ഇംഗ്ലണ്ടിലെ കുബ്രിയയിലെ വൈറ്റ്‌ഹെവനില്‍ നിന്നാണ് 87 ലക്ഷത്തോളം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണം കണ്ടെത്തിയത്. 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ ...

വീടുണ്ടാക്കാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും:  ആഭരണങ്ങള്‍ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളത്

വീടുണ്ടാക്കാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും: ആഭരണങ്ങള്‍ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളത്

ഹര്‍ദോ: വീടുണ്ടാക്കാന്‍ അടിത്തറയ്ക്ക് കുഴിയെടുത്തപ്പോള്‍ കിട്ടിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോഴാണ് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാന്‍ സുപ്രീംകോടതിയുടെ അനുമതി തേടും; ദേവസ്വം മന്ത്രി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാന്‍ സുപ്രീംകോടതിയുടെ അനുമതി തേടും; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാന്‍ സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി. നിധിശേഖരം വിശ്വാസങ്ങളെ തകര്‍ക്കാത്ത വിധം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമുണ്ടാക്കി പ്രദര്‍ശിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.