ട്രെയിനിന് മുന്നില്‍ നിന്ന് മകനെ സാഹസികമായി രക്ഷിച്ചു, അമ്മയ്ക്ക് ദാരുണാന്ത്യം
ചെന്നൈ: ടെയിനിന് മുന്നില്‍ നിന്ന് മകനെ രക്ഷിച്ചു, അമ്മ മരണത്തിന് കീഴടങ്ങി. തമിഴ്‌നാട്ടിലെ തിരുട്ടാനി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തിരുവല്ലൂര്‍ സ്വദേശിനിയായ രേവതിയാണ് ട്രെയിനിടിച്ച് മരിച്ചത്. ബന്ധുവിന്റെ ...










