‘തൃശൂരുമായി കൊച്ചി മെട്രോ സര്‍വീസ് ബന്ധിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല ‘, ആവർത്തിച്ച് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂര്‍:തൃശൂരുമായി കൊച്ചി മെട്രോ സര്‍വീസ് ബന്ധിപ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂരിലെ പരിപാടിയില്‍ ...










