ഈ ‘മത രാഷ്ട്രീയ’ ഇവന്റിന് പോയില്ലെങ്കിൽ ഒരു ചുക്കും സംഭവിക്കാനില്ല; രാമക്ഷേത്ര തറക്കല്ലിടലിന് വിളിച്ചില്ലെന്ന് പരിതപിക്കുന്നവർക്ക് പറ്റിയ ഇടമല്ല കോൺഗ്രസ്: ടിഎൻ പ്രതാപൻ
തൃശ്ശൂർ: അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ വിളിച്ചില്ല എന്ന് പരിതപിക്കുന്നവർക്ക് പറ്റിയ ഇടമല്ല കോൺഗ്രസ് എന്ന് ടിഎൻ പ്രതാപൻ എംപി. സംഘപരിവാർ സ്‌പോൺസർ ചെയ്യുന്ന ഈ മത രാഷ്ട്രീയ ...









