തിരുവോണ നാളിൽ പ്രധാനമന്ത്രി മോദിയെ കുടുംബസമേതം സന്ദർശിച്ച് തുഷാർ വെള്ളാപ്പള്ളി
ദില്ലി: തിരുവോണ നാളിൽ പ്രധാനമന്ത്രി മോദിയെ തുഷാർ വെള്ളാപ്പള്ളി കുടുംബസമേതം സന്ദർശിച്ചു. ഭാര്യ ആശ തുഷാർ, മകൻ ദേവ്തുഷാർ എന്നിവർക്കൊപ്പമാണ് ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കേരള കൺവീനറുമായ ...









