Tag: Thiruvananthapuram

തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി; മരിച്ചത് കോഴിക്കോട് സ്വദേശി

തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി; മരിച്ചത് കോഴിക്കോട് സ്വദേശി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ വീടിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി. കാട്ടാക്കട കള്ളിക്കാട് സ്വദേശി വിജയന്റെ വീടിനോട് ചേര്‍ന്നുള്ള കുഴിയില്‍ വീണുകിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ...

വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു, ശേഷം ഭര്‍ത്താവറിയാതെ വീട്ടിലെ കിടപ്പുമുറിയിലെ രഹസ്യഅറയില്‍ സൂക്ഷിച്ച 25പവന്‍ കവര്‍ന്നു,32കാരന്‍ പിടിയില്‍

വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു, ശേഷം ഭര്‍ത്താവറിയാതെ വീട്ടിലെ കിടപ്പുമുറിയിലെ രഹസ്യഅറയില്‍ സൂക്ഷിച്ച 25പവന്‍ കവര്‍ന്നു,32കാരന്‍ പിടിയില്‍

വിതുര: യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭര്‍ത്താവറിയാതെ കിടപ്പുമുറിയിലെ രഹസ്യഅറയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന യുവാവ് പിടിയില്‍. ഉഴമലയ്ക്കല്‍ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനില്‍ രാജേഷ്(32) ആണ് ...

കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ലൈസൻസ് റദ്ദാക്കി; ഒരു കൂസലുമില്ലാതെ തുറന്ന് പ്രവർത്തിച്ച് പോത്തീസ്; നഗരസഭയേയും പറ്റിച്ച് പ്രവർത്തനം

കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ലൈസൻസ് റദ്ദാക്കി; ഒരു കൂസലുമില്ലാതെ തുറന്ന് പ്രവർത്തിച്ച് പോത്തീസ്; നഗരസഭയേയും പറ്റിച്ച് പ്രവർത്തനം

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച് നൂറോളം ജീവനക്കാരെ കൊവിഡ് രോഗികളാക്കിയ തിരുവനന്തപുരത്തെ പ്രമുഖ ടെക്‌സ്റ്റൈൽസായ പോത്തീസ് ലൈസൻസ് റദ്ദാക്കിയിട്ടും തുറന്നു പ്രവർത്തിക്കുന്നു. നഗരത്തിൽ കൊവിഡ് വ്യാപനം ...

പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം; തിരുവനന്തപുരം ജില്ല സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് വൃദ്ധ സദനത്തിലെ 35 പേർക്ക് കൊവിഡ്; സ്ഥിരീകരിച്ചത് ആന്റിജൻ പരിശോധനയിൽ

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പുല്ലുവിള പ്രദേശത്തെ വൃദ്ധ സദനത്തിൽ 35 പേർക്ക് കൊവിഡ് 19 രോഗം. 27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജീവനക്കാർക്കുമാണ് ...

തിരുവനന്തപുരത്തെ പ്രവർത്തന രഹിതമായ എല്ലാ ആശുപത്രികളും ഏറ്റെടുത്ത് കൊവിഡ് ചികിത്സാ കേന്ദ്രമാക്കും: കളക്ടർ നവജ്യോത് ഖോസ

തിരുവനന്തപുരത്തെ പ്രവർത്തന രഹിതമായ എല്ലാ ആശുപത്രികളും ഏറ്റെടുത്ത് കൊവിഡ് ചികിത്സാ കേന്ദ്രമാക്കും: കളക്ടർ നവജ്യോത് ഖോസ

തിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സാസെന്ററുകളാക്കി മാറ്റുന്നു. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ കൊവിഡ് ...

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാകുന്നു; രണ്ട് പോലീസുകാര്‍ക്ക് കൂടി രോഗം;  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും രോഗം

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാകുന്നു; രണ്ട് പോലീസുകാര്‍ക്ക് കൂടി രോഗം; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും രോഗം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പൂന്തുറയില്‍ ജോലി ചെയ്ത, എ ആര്‍ ക്യാമ്പിലെ പോലീസുകാരനാണ് ഇതില്‍ ...

ആശങ്ക വര്‍ധിക്കുന്നു, തിരുവനന്തപുരത്ത്  കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ്, നിരവധി വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍

ആശങ്ക വര്‍ധിക്കുന്നു, തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ്, നിരവധി വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം; തിരുവനന്തപുരത്ത് നടന്ന കീം പരീക്ഷയെഴുതിയ ഒരാള്‍ക്ക് കൂടി കോവിഡ്. കൊല്ലം അഞ്ചല്‍ കൈതടി സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ...

മനുഷ്യരുടെ ജീവന്‍ കൊണ്ടുള്ള ‘പരീക്ഷകള്‍’ നിര്‍ത്തിവെക്കണം, മത്സരപരീക്ഷകളേക്കാള്‍ മനുഷ്യജീവന് വിലനല്‍കുക; സാമൂഹിക അകലം പോലും പാലിക്കാതെ  തലസ്ഥാനത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തിയ സംഭവത്തില്‍ ആഷിഖ് അബു

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന കേരളാ എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു പരീക്ഷയെഴുതാനായി വിദ്യാര്‍ത്ഥികളും ഒപ്പം രക്ഷിതാക്കളും എത്തിയത്. ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്ക് കൂട്ടിരുന്നവർക്കും കൊവിഡ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്ക് കൂട്ടിരുന്നവർക്കും കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുന്നവർക്ക് കൊവിഡ് പകർന്നെന്ന റിപ്പോർട്ടിൽ ആശങ്ക. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിലാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. നിർബന്ധിച്ച ശേഷമാണ് അധികൃതർ ...

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ തിരുവനന്തപുരം ജില്ലയില്‍! ആര്‍ക്കൊക്കെ, എവിടെയൊക്കെ, എങ്ങനെയൊക്കെ, വയസ്സ് എന്നിവ വിശദമായി പുറത്തുവിട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ തിരുവനന്തപുരം ജില്ലയില്‍. ആര്‍ക്കൊക്കെ, എവിടെയൊക്കെ, എങ്ങനെയൊക്കെ, വയസ്സ് എന്നിവ വിശദമായി പുറത്തു വിട്ട് ജില്ലാ ...

Page 39 of 50 1 38 39 40 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.