കുറച്ചു ദിവസമായി ആഹാരം വേണ്ട, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ; എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ, സോറി; മരിച്ച യുവാവിന്റെ കുറിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ തൊഴിലില്ലായ്മയിൽ മനംനൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവം നാടിന് നൊമ്പരമാകുന്നു. തിരുവനന്തപുരം കാരക്കോണം സ്വദേശി അനു (29) ആണ് തൊഴിലില്ലായ്മയെ തുടർന്ന് ആത്മഹത്യ ...










