Tag: thief

കാത്തിരുന്ന് മോഷ്ടിക്കാന്‍ കയറിയിട്ടും ഒന്നും ലഭിച്ചില്ല; നിരാശരായി കള്ളന്മാര്‍ വീട്ടുസാധനങ്ങള്‍ തല്ലി തകര്‍ത്തു; അല്‍പം ആശ്വാസത്തിന് ഏലയ്ക്കാ കാപ്പിയിട്ടു കുടിച്ചു; സംഭവം അടൂരില്‍

വീട്ടിൽ നിന്നും പണം നഷ്ടമാകുന്നത് പതിവ്; ഭാര്യ വീട് പൂട്ടി പോയി; ഒളിച്ചിരുന്ന ഭർത്താവ് പിടികൂടിയത് അയൽവാസിയെ!

ചെന്നൈ: വീട്ടിൽ നിന്നും പണം മോഷണം പോകുന്നത് പതിവായതോടെ കള്ളനെ പിടികൂടാൻ വീട് പുറത്തുനിന്ന് പൂട്ടി ഉള്ളിൽ ഒളിച്ചിരുന്ന ഉടമസ്ഥൻ പിടികൂടിയത് അയൽക്കാരനായ കള്ളനെ. ചെന്നൈ രാമാപുരം ...

arrest

ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി; കിടപ്പുമുറിയില്‍ കയറി സ്വര്‍ണ്ണമാലയും പണവും മോഷ്ടിച്ചു, യുവാവ് അറസ്റ്റില്‍

ചാരുംമൂട്: വീടിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി സ്വര്‍ണ്ണമാലയും പണവും മോഷ്ടിച്ച യുവാവ് പിടിയില്‍. താമരക്കുളം കീരിവിളയില്‍ അല്‍ത്താഫ് (19) നെയാണ് നൂറനാട് സിഐ പി ...

arrest

ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് വീടുകളിലെത്തും, തക്കം നോക്കി വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍: ചികിത്സാസഹായത്തിനെന്ന വ്യാജേന വീടുകളിലെത്തി കവര്‍ച്ച നടത്തുന്ന മൂന്നംഗസംഘം പിടിയിലായി. എടത്തുരുത്തി സ്വദേശി സായൂജ് (39), ചെമ്മപ്പിള്ളി സ്വദേശി അനീഷ് (25), കാട്ടൂര്‍ സ്വദേശി പ്രകാശന്‍ (64) ...

robbery

ജോലിക്ക് പോകുന്നവഴി ബൈക്കിലെത്തിയവര്‍ താലിമാല പൊട്ടിച്ചു; വിട്ടുകൊടുത്തില്ല, പതറാതെ ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി

തിരുവനന്തപുരം: നടന്ന് ജോലിക്ക് പോകുന്നവഴി ബൈക്കിലെത്തിയ രണ്ട്പേര്‍ താലിമാല പൊട്ടിച്ചു. പക്ഷെ, പതറാതെ ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരിയുടെ ധീരത. ബുധനാഴ്ച രാവിലെ ...

മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർത്ത് മോഷണശ്രമം; അലാറം മുഴങ്ങിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു

മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർത്ത് മോഷണശ്രമം; അലാറം മുഴങ്ങിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു

പാലക്കാട്: മണ്ണാര്‍ക്കാട് എടിഎം പടക്കം പൊട്ടിച്ച് തകര്‍ത്ത് പണം മോഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്താണ് മോഷണശ്രമമുണ്ടായത്. ...

Girl attack | Bignewslive

മുത്തശ്ശിയുടെ കമ്മലുകൾ മോഷ്ടിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച കള്ളന്മാരെ ബൈക്കിൽ നിന്നും വലിച്ച് താഴെയിട്ട് പെരുമാറി പെൺകുട്ടിയുടെ അസാമാന്യ ധൈര്യം! വീഡിയോ

മീററ്റ്: മുത്തശ്ശിയുടെ കമ്മലുകൾ മോഷ്ടിക്കാൻ ശ്രമിച്ച കള്ളന്മാരെ ബൈക്കിൽ നിന്നും വലിച്ച് താഴെയിട്ട് പെരുമാറി പെൺകുട്ടി. അസാമാന്യ ധൈര്യത്തോടെയുള്ള 20കാരി റിയ അഗർവാളിന്റെ പോരാട്ടം ഇപ്പോൾ സോഷ്യൽമീഡിയയും ...

theft

കാമുകന്റെ കടം തീര്‍ക്കാന്‍; അച്ഛന്‍ മരിച്ച ശേഷം, അമ്മ ഉപേക്ഷിച്ചപ്പോള്‍ പൊന്നുപോലെ നോക്കിയ മുത്തശ്ശിയുടെ 17 പവന്‍ സ്വര്‍ണ്ണവും 8 ലക്ഷം രൂപയും കവര്‍ന്നു ചെറുമകള്‍, അറസ്റ്റ്

ചേര്‍പ്പ്: കാമുകന്റെ സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാന്‍ മുത്തശ്ശിയുടെ 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷവും കവര്‍ന്ന ചെറുമകളും കാമുകനും പിടിയില്‍. പള്ളിപ്പുറം പുളിപ്പറമ്പില്‍ സൗപര്‍ണിക (21), വെങ്ങിണിശ്ശേരി ...

arrest| bignewslive

മോഷണത്തില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു, പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചതിന് പിന്നാലെ വീണ്ടും അറസ്റ്റില്‍

ചെങ്ങന്നൂര്‍: മോഷണം നിര്‍ത്തുകയാണെന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചതിന് പിന്നാലെ ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് ...

കാത്തിരുന്ന് മോഷ്ടിക്കാന്‍ കയറിയിട്ടും ഒന്നും ലഭിച്ചില്ല; നിരാശരായി കള്ളന്മാര്‍ വീട്ടുസാധനങ്ങള്‍ തല്ലി തകര്‍ത്തു; അല്‍പം ആശ്വാസത്തിന് ഏലയ്ക്കാ കാപ്പിയിട്ടു കുടിച്ചു; സംഭവം അടൂരില്‍

കാത്തിരുന്ന് മോഷ്ടിക്കാന്‍ കയറിയിട്ടും ഒന്നും ലഭിച്ചില്ല; നിരാശരായി കള്ളന്മാര്‍ വീട്ടുസാധനങ്ങള്‍ തല്ലി തകര്‍ത്തു; അല്‍പം ആശ്വാസത്തിന് ഏലയ്ക്കാ കാപ്പിയിട്ടു കുടിച്ചു; സംഭവം അടൂരില്‍

അടൂര്‍: അടൂരില്‍ കള്ളന്‍മാര്‍ മോഷ്ടിക്കാനായി കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാത്തതിന്റെ കലി തീര്‍ത്തത് വീട്ടുസാധനങ്ങള്‍ നശിപ്പിച്ച്. ആളില്ലാത്ത അഞ്ച് വീട്ടിലാണ് ഈ സംഘം മോഷണത്തിനായി എത്തിയത്. ...

പോലീസിനെ പേടിച്ച് ‘വന്ദേമാതരം’ ചൊല്ലി നാലാം നിലയില്‍ നിന്ന് ചാടി; മോഷ്ടാവിന് ദാരുണാന്ത്യം

പോലീസിനെ പേടിച്ച് ‘വന്ദേമാതരം’ ചൊല്ലി നാലാം നിലയില്‍ നിന്ന് ചാടി; മോഷ്ടാവിന് ദാരുണാന്ത്യം

മുംബൈ: പോലീസുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ വന്ദേമാതരം ചൊല്ലി നാലാം നിലയില്‍ നിന്ന് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. മുംബൈ കൊളാബ പ്രദേശത്തെ ചര്‍ച്ച്‌ഗേറ്റിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. പോലീസ് ...

Page 2 of 7 1 2 3 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.