Tag: theft

theft|bignewslive

ഉത്സവപ്പറമ്പില്‍ വെച്ച് സ്വര്‍ണ്ണമാല മോഷണം, തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

പാലക്കാട്: മോഷണ ശ്രമത്തിനിടെ രണ്ട് സ്ത്രീകള്‍ പിടിയില്‍. പാലക്കാടാണ് സംഭവം. ഉത്സവപ്പറമ്പില്‍ നിന്നും മാല മോഷണത്തിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. തമിഴ്‌നാട് സ്വദേശിനികളെയാണ് പോലീസ് പിടികൂടിയത്. പാലക്കാട് തൃത്താല ...

മോഷണക്കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

മോഷണക്കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: കവര്‍ച്ചാ കേസില്‍ കസ്റ്റഡിലായിരുന്ന പ്രതി കോടതിയില്‍ ഹാജരാക്കവെ കുഴഞ്ഞ് വീണു മരിച്ചു. വര്‍ക്കല അയിരൂരില്‍ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതിയാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ...

theft | bignewslive

ആശുപത്രിയില്‍ മോഷണം, രോഗിയുടെ സ്വര്‍ണ്ണമാലയുമായി മുങ്ങിയ തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

തൃശൂര്‍: ആശുപത്രിയില്‍ സ്‌കാനിംഗിനെത്തിയ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. മെഡിക്കല്‍ കോളേജില്‍ നിന്നും പൈങ്കുളം സ്വദേശിയുടെ രണ്ട് പവന്‍ തൂക്കം വരുന്ന ...

തലശ്ശേരിയില്‍ പട്ടാപകല്‍ ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച, അലമാരയില്‍ സൂക്ഷിച്ച നാലര ലക്ഷം രൂപ കവര്‍ന്നു

തലശ്ശേരിയില്‍ പട്ടാപകല്‍ ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച, അലമാരയില്‍ സൂക്ഷിച്ച നാലര ലക്ഷം രൂപ കവര്‍ന്നു

കണ്ണൂര്‍: തലശ്ശേരിയില്‍ പകല്‍ സമയത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ മോഷണം. ചിറക്കര മോറക്കുന്ന് വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തില്‍ നവാസിന്റെ വീട്ടില്‍ നിന്നും ...

മോഷ്ടിക്കാൻ കയറിയ കള്ളൻ സ്വർണം കൈകൊണ്ട് തൊട്ടില്ല! കവർന്നത് മദ്യവും പണക്കുടുക്കയും മാത്രം; സംഭവം കൊല്ലത്ത്

മോഷ്ടിക്കാൻ കയറിയ കള്ളൻ സ്വർണം കൈകൊണ്ട് തൊട്ടില്ല! കവർന്നത് മദ്യവും പണക്കുടുക്കയും മാത്രം; സംഭവം കൊല്ലത്ത്

കൊല്ലം: മോഷ്ടിക്കാൻ കയറിയ വീട്ടിലെ സ്വർണം തൊടുക പോലും ചെയ്യാതെ മാതൃകാ കള്ളൻ! വീട്ടിലിരുന്ന സ്വർണം കവർന്നില്ലെങ്കിലും ഇവിടെ ഉണ്ടായിരുന്ന രണ്ട് കുപ്പി മദ്യവും പണക്കുടുക്കയും എടുത്ത് ...

theft | bignewslive

പെട്രോള്‍ അടിക്കാനെന്ന വ്യാജേന എത്തി, ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് പെട്രോള്‍ പമ്പില്‍ മോഷണം, മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് പണം അപഹരിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. മുക്കം ...

അതിവിദഗ്ദമായി സാരി മോഷണം: 7 ലക്ഷത്തിന്റെ സാരി പോലീസിന് ദീപാവലി സമ്മാനമായി അയച്ച് മോഷ്ടാക്കള്‍, അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം

അതിവിദഗ്ദമായി സാരി മോഷണം: 7 ലക്ഷത്തിന്റെ സാരി പോലീസിന് ദീപാവലി സമ്മാനമായി അയച്ച് മോഷ്ടാക്കള്‍, അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം

ചെന്നൈ: അതിവിദഗ്ദമായി മോഷ്ടിച്ച ഏഴു ലക്ഷം വിലയുള്ള സാരികള്‍ പോലീസിന് പാഴ്‌സല്‍ അയച്ച് കൊള്ളസംഘം. സ്റ്റേഷനിലെത്തിയ പാര്‍സല്‍ ദീപാവലി സമ്മാനമാണെന്നാണ് പോലീസുകാര്‍ ആദ്യം കരുതിയത്. പിന്നാലെ സംഘത്തെ ...

theft | bignewslive

പൂട്ടിക്കിടന്ന സര്‍ക്കാര്‍ നെയ്ത്തു ശാലയില്‍ വന്‍ മോഷണം, കള്ളന്മാര്‍ കൊണ്ടുപോയത് 25 ലക്ഷം വില വരുന്ന യന്ത്രങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന സര്‍ക്കാര്‍ നെയ്ത്തു ശാലയില്‍ വന്‍ മോഷണം. ലക്ഷങ്ങള്‍ വില വരുന്ന യന്ത്രങ്ങള്‍ കള്ളന്‍മാര്‍ കൊണ്ടുപോയി. ഉച്ചക്കടയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ നെയ്ത്തു ശാലയിലാണ് മോഷണം ...

മലപ്പുറത്ത് അടച്ചിട്ടവീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച: 60 പവനും ഡയമണ്ടും രണ്ടുലക്ഷം രൂപയും ഐഫോണും കവര്‍ന്നു

മലപ്പുറത്ത് അടച്ചിട്ടവീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച: 60 പവനും ഡയമണ്ടും രണ്ടുലക്ഷം രൂപയും ഐഫോണും കവര്‍ന്നു

എരമംഗലം: മലപ്പുറത്ത് അടച്ചിട്ടവീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി സ്വദേശി ചെറുകുളത്തില്‍ ഷംസുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന 60 പവന്‍ സ്വര്‍ണാഭരണവും ...

home theft| bignewslive

കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയില്‍, 40പവന്‍ കാണാനില്ല, പരാതിയുമായി വീട്ടുകാര്‍

തൃശൂര്‍: വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു. തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തിയിലാണ് സംഭവം. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് കവര്‍ച്ച നടന്നത്. മുസ്തഫയും കുടുംബവും ...

Page 2 of 17 1 2 3 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.