നീലേശ്വരത്ത് നിരവധി കടകളില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച, 17 കാരന്‍ പിടിയില്‍
കാസര്‍കോട്: നീലേശ്വരം ടൗണില്‍ നിരവധി കടകളില്‍ പൂട്ട് പൊളിച്ച് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടത്തിയ 17കാരനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. കല്ലുരാവി സ്വദേശിയായ 17 കാരനാണ് പിടിയിലായത്. ...










