BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നീലേശ്വരത്ത് നിരവധി കടകളില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച, 17 കാരന്‍ പിടിയില്‍

Surya by Surya
December 3, 2025
in Kerala News
0
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
7
VIEWS
Share on FacebookShare on Whatsapp

കാസര്‍കോട്: നീലേശ്വരം ടൗണില്‍ നിരവധി കടകളില്‍ പൂട്ട് പൊളിച്ച് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടത്തിയ 17കാരനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. കല്ലുരാവി സ്വദേശിയായ 17 കാരനാണ് പിടിയിലായത്. പിടിയിലായ പയ്യന്‍ അഞ്ചോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

READ ALSO

വോട്ട് ചെയ്യാനെത്തിയ വയോധിക പോളിങ് ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു

December 10, 2025
0
വ്യാജരേഖയുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

വ്യാജരേഖയുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

December 10, 2025
3

ലഹരി ഉപയോഗിക്കില്ലെങ്കിലും മോഷണമാണ് ലഹരി. മോഷണം നടത്തി മംഗളുരുവിലേക്ക് പോയി അടിച്ചു പൊളിക്കുകയാണ് രീതി.
പതിനേഴുകാരന്റെ വീട്ടില്‍ മാതാവും സഹോദരങ്ങളുമാണ് ഉള്ളത്. മാതാവ് ബന്ധുക്കളുടെ വീട്ടില്‍ പോകുന്ന തക്കത്തിനാണ് 17 കാരന്‍ മോഷണത്തിന് ഇറങ്ങുന്നത്.

വീട്ടില്‍ പണം കൊടുത്താല്‍ മാതാവിന്റെ ചോദ്യം വരും എന്നതുകൊണ്ട് തന്നെ പണം മുഴുവന്‍ ഉപയോഗിച്ച് അടിച്ചുപൊളിക്കും. മോഷണം നടത്തി തിരിച്ചു വരുന്നത് വരെയുള്ള എല്ലാ പ്ലാനുകളും ചെയ്യും. മാതാവ് തിരിച്ചു വരുമ്പോഴേക്കും 17 കാരന്‍ വീട്ടില്‍ ഉണ്ടാകും. സംശയം തോന്നാതിരിക്കാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്.

നീലേശ്വരം കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കളക്ഷന്‍സ്, അപ്‌സര ഫാന്‍സി, ഹണി ബേക്കറി, മഹാലക്ഷ്മി ലോട്ടറി സ്റ്റാള്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പില്‍ രവിയുടെ പച്ചക്കറികട തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഉടന്‍ നീലേശ്വരം പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ സ്ഥലത്തെത്തിയ നീലേശ്വരം എസ് ഐ കെ വി പ്രകാശനും സംഘവും നടത്തിയ തിരച്ചിലിലാണ് നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പിടികൂടിയത്. ശ്രീലക്ഷ്മിയില്‍ നിന്ന് 5000 രൂപ വിലവരുന്ന വാച്ച്, തുണിത്തരങ്ങള്‍, മേശവലിപ്പിലുണ്ടായിരുന്ന പണം, പച്ചക്കറി കടയില്‍ നിന്നും മേശവലിപ്പിലുണ്ടായിരുന്ന പണം തുടങ്ങിയവയാണ് മോഷ്ടിച്ചത്.

Tags: Boy arrestedtheft case

Related Posts

വിഷക്കൂൺ കഴിച്ച് വീട്ടുകാർ ചികിത്സയിൽ, വീട്ടിൽ വൻ മോഷണം,  രണ്ടംഗസംഘം അറസ്റ്റിൽ
Kerala News

വിഷക്കൂൺ കഴിച്ച് വീട്ടുകാർ ചികിത്സയിൽ, വീട്ടിൽ വൻ മോഷണം, രണ്ടംഗസംഘം അറസ്റ്റിൽ

October 30, 2025
2
തിരുവനന്തപുരം നഗരത്തിൽ യുവാക്കളുടെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച; ഗുണ്ടാ സംഘം പിടിയിൽ
Kerala News

തിരുവനന്തപുരം നഗരത്തിൽ യുവാക്കളുടെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച; ഗുണ്ടാ സംഘം പിടിയിൽ

August 12, 2025
3
പര്‍ദ്ദയണിഞ്ഞ് വന്ന് പള്ളിയില്‍ മോഷണം; യുവാവിനെ പൊക്കി പോലീസ്
Kerala News

പര്‍ദ്ദയണിഞ്ഞ് വന്ന് പള്ളിയില്‍ മോഷണം; യുവാവിനെ പൊക്കി പോലീസ്

March 13, 2025
4
വിദേശത്ത് നിന്ന് മടങ്ങി എത്തിയിട്ട് മണിക്കൂറുകള്‍ മാത്രം; വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്തി പ്രവാസി യുവാവ് ഒളിവില്‍ പോയി
India

ആളില്ലാത്ത വീട്ടിൽ കവർച്ചയ്ക്കിടെ മയങ്ങിപ്പോയി; അയൽക്കാരുടെ ഇടപെടലിൽ കള്ളൻ പോലീസ് വലയിൽ

June 3, 2024
3
ഒരു കിലോമീറ്റർ ചുറ്റളവ് ‘കവർ ചെയ്ത്’ മോഷണ പരമ്പര; കോഴിക്കോട്ടെ പത്ത് വീടുകളിൽ ഒരൊറ്റദിവസം കൊണ്ട് വൻകവർച്ച നടത്തിയ പ്രതി പിടിയിൽ
Kerala News

ഒരു കിലോമീറ്റർ ചുറ്റളവ് ‘കവർ ചെയ്ത്’ മോഷണ പരമ്പര; കോഴിക്കോട്ടെ പത്ത് വീടുകളിൽ ഒരൊറ്റദിവസം കൊണ്ട് വൻകവർച്ച നടത്തിയ പ്രതി പിടിയിൽ

May 13, 2024
64
സിനിമയില്‍ അല്ല, സിറ്റി പോലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ടു; കേരളാ പോലീസിന് ബിഗ് സല്യൂട്ട് നല്‍കി ജോഷി
Kerala News

സിനിമയില്‍ അല്ല, സിറ്റി പോലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ടു; കേരളാ പോലീസിന് ബിഗ് സല്യൂട്ട് നല്‍കി ജോഷി

April 22, 2024
235
Load More
Next Post
‘ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന്‍റെ ഉദാഹരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍’; മന്ത്രി ജി ആര്‍ അനിൽ

'ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന്‍റെ ഉദാഹരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍'; മന്ത്രി ജി ആര്‍ അനിൽ

‘രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം’; ഷമ മുഹമ്മദ്

'രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം'; ഷമ മുഹമ്മദ്

‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും കേസ്; ബലാത്സംഗക്കുറ്റം ചുമത്തി

Discussion about this post

RECOMMENDED NEWS

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

4 days ago
8
അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

18 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

14 hours ago
5
തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു

വടക്കന്‍ കേരളത്തില്‍ നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്

13 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version