ലോക്ക് ഡൗണ്‍ ലംഘനം; ഉന്നതബന്ധം മുതലാക്കി സര്‍ക്കാര്‍ വാഹനത്തില്‍ കര്‍ണാടയിലേക്ക് കടന്ന് അധ്യാപിക, കൂട്ടുനിന്ന് പോലീസ്, നടപടിയെടുക്കുമെന്ന് കളക്ടര്‍
വയനാട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം വന്നിരുന്നു. ജില്ലാ യാത്രകള്‍ക്ക് പോലും കടുത്ത നിയന്ത്രണം നിലനില്‍ക്കെ പോലീസ് ...










