ജല്ലിക്കെട്ട് കാളയെ കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിച്ചു, വീഡിയോ വൈറല്‍, യുട്യൂബര്‍ക്കെതിരെ കേസ്
ചെന്നൈ: കാളയെ കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിച്ച സംഭവത്തില്‍ യുട്യൂബര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്. തമിഴ്‌നാട്ടിലാണ് സംഭവം. സേലം ചിന്നപ്പട്ടിയിലെ യുട്യൂബറായ രാഘുവിനും രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ...










