തീവ്രന്യൂന മര്‍ദ്ദം; തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്
ചെന്നൈ: തമിഴ്‌നാട്ടില്‍ മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനമാണ് തമിഴ്‌നാട്ടില്‍ മഴയ്ക്ക കാരണം. കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തിലേറെ ജില്ലകളില്‍ ...