Tag: tamilnadu

കേരളം നടപ്പിലാക്കിയ  എഐ ട്രാഫിക് സംവിധാനങ്ങള്‍ മികച്ച മാതൃക, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് തമിഴ്‌നാട്, ഉദ്യോഗസ്ഥരുടെ പ്രതികരണത്തെ കുറിച്ച് മന്ത്രി പറയുന്നു

കേരളം നടപ്പിലാക്കിയ എഐ ട്രാഫിക് സംവിധാനങ്ങള്‍ മികച്ച മാതൃക, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് തമിഴ്‌നാട്, ഉദ്യോഗസ്ഥരുടെ പ്രതികരണത്തെ കുറിച്ച് മന്ത്രി പറയുന്നു

തിരുവനന്തപുരം: കേരളത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രാഫിക് സംവിധാനങ്ങളെ കുറിച്ചുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘത്തിന്റെ അഭിപ്രായം പങ്കുവെച്ച് മന്ത്രി പി രാജീവ്. സംസ്ഥാനത്ത് നടപ്പിലാക്കിയ എഐ ട്രാഫിക് സംവിധാനങ്ങള്‍ ...

arikkomban| bignewslive

കാടുകടത്തിയിട്ട് നാല് മാസം, അരിക്കൊമ്പന് കാട്ടില്‍ പുതിയ കുടുംബം

തൊടുപുഴ: ചിന്നക്കനാലിനെ ഒന്നടങ്കം വിറപ്പിച്ചതിന് ശേഷം കാടുകടത്തിയ അരിക്കൊമ്പന് കാട്ടില്‍ പുതിയ കുടുംബമെന്ന് കണ്ടെത്തല്‍. രണ്ട് കുട്ടിയാനകളുള്‍പ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് നിലവില്‍ അരിക്കൊമ്പന്‍ കഴിയുന്നത്. തമിഴ്നാട്ടിലെ മുട്ടന്‍തുറൈ ...

തമിഴ്‌നാട്ടില്‍ പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്ത് നാടോടി സംഘം; കേരള പോലീസിന്റെ അന്വേഷണത്തില്‍ കുഞ്ഞിനെ തിരികെ കിട്ടി, 2 പേര്‍ പിടിയില്‍

തമിഴ്‌നാട്ടില്‍ പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്ത് നാടോടി സംഘം; കേരള പോലീസിന്റെ അന്വേഷണത്തില്‍ കുഞ്ഞിനെ തിരികെ കിട്ടി, 2 പേര്‍ പിടിയില്‍

ചിറയിന്‍കീഴ്: നാലുമാസം പ്രായമായ കൈക്കുഞ്ഞിനെ തട്ടികൊണ്ടുപോയ നാടോടികള്‍ അറസ്റ്റില്‍. ശാന്തി, നാരായണന്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് വടശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിന്‍കീഴില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ ...

accident | bignewslive

ബൈക്കിലെത്തി സ്ത്രീയെ ആക്രമിച്ച് മാല മോഷ്ടിക്കാന്‍ ശ്രമം, ഒടുവില്‍ ബൈക്കപകടത്തില്‍ പ്രതികളായ കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം, അപകടകാരണം അമിതവേഗത

ചെന്നൈ: ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ച കൗമാരക്കാര്‍ ബൈക്കപകടത്തില്‍ മരിച്ചു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. പളനി, മഞ്ചനല്ലൂര്‍ സ്വദേശികളായ കൗമാരക്കാരാണ് മരിച്ചത്. ബൈക്ക് മീഡിയനില്‍ ഇടിച്ചു കയറിയാണ് ...

death | bignewslive

തമിഴ്‌നാട്ടില്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി ഡിഐജി, മരണത്തില്‍ അനുശോചിച്ച് എംകെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പോലീസുദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ ഡിഐജി റേഞ്ച് സി. വിജയകുമാര്‍ ആണ് മരിച്ചത്. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂചനയുണ്ട്. സ്വന്തം തോക്ക് ഉപയോഗിച്ച് ...

ഡ്രൈവര്‍മാര്‍ കാറില്‍ ഉറങ്ങേണ്ട: ഹോട്ടലില്‍ വിശ്രമ മുറിയൊരുക്കണം; ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍

ഡ്രൈവര്‍മാര്‍ കാറില്‍ ഉറങ്ങേണ്ട: ഹോട്ടലില്‍ വിശ്രമ മുറിയൊരുക്കണം; ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: ഹോട്ടലില്‍ അതിഥികള്‍ക്കൊപ്പം എത്തുന്ന കാര്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും ഉറങ്ങാനും മുറി നല്‍കണമെന്ന് ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഹോട്ടലിലെ കാര്‍ പാര്‍ക്കിങ് സൗകര്യത്തിന് അനുസരിച്ച് തന്നെ കിടക്കകള്‍ ...

മുല്ലപ്പെരിയാറില്‍ മഴ പെയ്യാന്‍ പ്രാര്‍ഥിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍

മുല്ലപ്പെരിയാറില്‍ മഴ പെയ്യാന്‍ പ്രാര്‍ഥിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍

ഇടുക്കി: മുല്ലപ്പെരിയാറില്‍ മഴ പെയ്യാനായി പ്രാര്‍ഥനയുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍. കേരളത്തില്‍ വര്‍ഷകാലമായിട്ടും മഴ കുറവായതോടെയാണ് കര്‍ഷകര്‍ പ്രാര്‍ഥനയുമായി എത്തിയത്. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കടത്തി വിടുന്ന ...

‘ആദ്യം തമിഴരെ അംഗീകരിക്കൂ, എന്നിട്ട് മതി പ്രധാനമന്ത്രിയാക്കല്‍’: അമിത്ഷായ്‌ക്കെതിരെ കനിമൊഴി

‘ആദ്യം തമിഴരെ അംഗീകരിക്കൂ, എന്നിട്ട് മതി പ്രധാനമന്ത്രിയാക്കല്‍’: അമിത്ഷായ്‌ക്കെതിരെ കനിമൊഴി

ചെന്നൈ: തമിഴനെ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തില്‍ പ്രതികരിച്ച് കനിമൊഴി എംപി രംഗത്ത്. അമിത് ഷായുടെ വാദം തെറ്റാണെന്ന് കനിമൊഴി ...

അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കാന്‍ ഏതറ്റം വരേയും പോകും; വാവ സുരേഷ്

അരിക്കൊമ്പന്‍ ആരോഗ്യവാന്‍: തീറ്റയെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട്

ചെന്നൈ: മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്‍ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ...

അരിക്കൊമ്പന്‍ സാധുവായ കാട്ടാന: ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്ന് വിടും,  തമിഴ്‌നാട് മന്ത്രി

അരിക്കൊമ്പന്‍ സാധുവായ കാട്ടാന: ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്ന് വിടും, തമിഴ്‌നാട് മന്ത്രി

ഇടുക്കി: അരിക്കൊമ്പന്‍ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണെന്നും തമിഴ്‌നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി. അരിക്കൊമ്പനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ. ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്ന് വിടുമെന്നും മന്ത്രി ...

Page 3 of 33 1 2 3 4 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.