കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ സ്റ്റേഷനില്‍ എത്തിയ യുവതിയുമായി ചുറ്റിക്കറക്കം; വടകരയില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
വടകര: കുടുംബ പ്രശ്‌നത്തിന് പരിഹരം കാണാന്‍ സ്റ്റേഷനില്‍ എത്തിയ യുവതിയുമായി ചുറ്റിക്കറങ്ങിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയിലാണ് കല്‍പറ്റ എസ്‌ഐ അബ്ദുല്‍ ...










