‘ഈ തൃശ്ശൂർ ഞാനിങ്ങെടുത്തു’; തൃശ്ശൂരിലെ ഒരു ഗ്രാമം ഏറ്റെടുത്ത് സുരേഷ് ഗോപി
തൃശ്ശൂർ: ഒടുവിൽ പറഞ്ഞവാക്കിന്റെ പകുതിയോളം പാലിച്ച് സുരേഷ് ഗോപി എംപി. തൃശ്ശൂരിലെ ഒരു ഗ്രാമം ദത്തെടുത്താണ് സുരേഷ്‌ഗോപി താൻ 'തൃശ്ശൂരിങ്ങെടുക്കുവാ' എന്ന് തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ വാക്ക് ...










