പത്താം ക്ലാസില്‍ പഠിത്തം നിറുത്തി, കുടുംബം നോക്കാന്‍ ദിവസക്കൂലിക്ക് പല ജോലികളും എടുത്തു; കേരളത്തില്‍ ബീഡിത്തൊഴിലാളിയായിരുന്ന കാസര്‍കോടുകാരന്‍ യുഎസില്‍ ന്യായാധിപന്‍
സാമ്പത്തിക ബുദ്ധിമുട്ട് കാരണം പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് കുടുംബം നോക്കാന്‍ ബീഡിത്തൊഴിലാളിയായ കാസര്‍കോടുകാരന്‍ യുഎസില്‍ ന്യായാധിപന്‍ ആയി. കാസര്‍കോട് സ്വദേശി സുരേന്ദ്രന്‍ കെ പട്ടേല്‍ ആണ് ...