‘സ്ത്രീകളെ പോലെ പുരുഷന്മാരും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ ധൈര്യം കാണിക്കണം’; സണ്ണി ലിയോണ്‍
പോണ്‍ രംഗത്ത് നിന്ന് ബോളിവുഡില്‍ എത്തി തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സണ്ണി ലിയോണ്‍. തന്റെ നിലപാടുകള്‍ ധൈര്യ പൂര്‍വ്വം തുറന്നു പറയുന്ന ഒരു താരം കൂടിയാണ് ...










