കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണം, യുഡിഎഫ് അധികാരത്തില്‍ വന്നാൽ നിയമം കൊണ്ടുവരണമെന്ന് സണ്ണി ജോസഫ് എംഎൽഎ
കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. കണ്ണൂരിലെ കൊട്ടിയൂരിൽ നടന്ന മലയോര സമര യാത്രയുടെ പൊതുയോഗത്തില്‍ വെച്ചായിരുന്നു സണ്ണി ...