കാസര്‍കോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലക്കുറ്റം ഏറ്റെടുത്ത പീതാംബരന്റെ ആരോഗ്യശേഷിയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധസംഘത്തെ വെച്ച് പരിശോധന നടത്തണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. ഒരു പ്രമുഖ ചാനലിനോടാണ് എംഎല്‍എ ഇത്തരമൊരു അഭിപ്രായം മുന്നോട്ട് വെച്ചത്.
രണ്ട് ചെറുപ്പക്കാരെ ഇല്ലാതാക്കന്‍ തക്ക ആരോഗ്യശേഷി പീതാംബരിനുണ്ടോ എന്ന് വിദഗ്ദ്ധ സമിതി അന്വേഷിച്ചു കണ്ടെത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
Discussion about this post