മോഫിയ പർവീണിന്റെ മരണം: പ്രതിക്കൂട്ടിൽ മുൻ സി ഐ സുധീറും
ആലുവ:ആലുവയിൽ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നും സിഐയുടെ മോശമായ പെരുമാറ്റത്തെ തുടർന്നും ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥി മോഫിയ പർവീണിന്റെ മരണത്തിൽ തയാറാക്കിയ കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ ...
ആലുവ:ആലുവയിൽ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നും സിഐയുടെ മോശമായ പെരുമാറ്റത്തെ തുടർന്നും ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥി മോഫിയ പർവീണിന്റെ മരണത്തിൽ തയാറാക്കിയ കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ ...
ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് താഹിറ അസീസ് ജീവനൊടുക്കി. ട്രെയിനു മുന്നില്‍ ചാടിയാണ് താഹിറ ജീവനൊടുക്കിയത്. മോഡല്‍ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തില്‍ മരിച്ചത് ...
കോട്ടയം: ചിങ്ങവനം എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ക്വാളിറ്റി കൺട്രോളർ എം എസ് നയനയെ (32) ഇന്നലെ രാത്രി ഏഴരയോടെയാണ് തൂങ്ങി മരിച്ച ...
കൊച്ചി: വൈപ്പിനിൽ അമ്മയും മക്കളും ഉൾപ്പെടെ മൂന്നംഗ കുടുംബം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ. രണ്ട് പേർ മരണപ്പെട്ടു. ഞാറയ്ക്കൽ സ്വദേശി ജോസ് (51), സഹോദരി ഞാറക്കൽ ...
തൃശ്ശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശി(14)നെയാണ് മരിച്ച നിലയില്‍ ...
പാലക്കാട്: രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഷൊര്‍ണൂരാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ് (നാല്), അഭിനവ് (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ...
കൊല്ലം: കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (55) ഭാര്യ അനിത (50) മക്കളായ ആദിത്യ രാജ് (24) ...
ആമ്പല്ലൂർ: തൃശൂർ ഡിസിസി സെക്രട്ടറി എൻ.എസ്.സരസനെ (56) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്നു. വെണ്ടോർ ചുങ്കം നെടുംപറമ്പിൽ പരേതനായ ശങ്കരന്റെയും ...
ചെന്നൈ: കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊന്‍പതുകാരന്‍ ജീവനൊടുക്കി. നാട്ടുക്കൂട്ടവും കുടുംബവും കല്യാണമുറപ്പിച്ചതോടെയാണ് പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്‌പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന എം രാമരാജാണ് ആത്മഹത്യ ...
ലക്‌നൗ : പീഡന പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യുവതി പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കി .ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. കുറ്റവാളിയുടെ പേരു സഹിതം ശനിയാഴ്ച പരാതി നൽകിയെന്നും പലവട്ടം ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.