ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് താഹിറ അസീസ് ജീവനൊടുക്കി. ട്രെയിനു മുന്നില്‍ ചാടിയാണ് താഹിറ ജീവനൊടുക്കിയത്. മോഡല്‍ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തില്‍ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് സൂചനയുണ്ട്.
















Discussion about this post