മൂന്ന് വയസ്സുകാരിയുടെ മുഖത്ത് കടിച്ച് തെരുവുനായ, ആക്രമണം മുറ്റത്ത് കളിക്കുന്നതിനിടെ
കൊല്ലം: തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിലെ മടത്തറയിൽ ആണ് സംഭവം. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവു നായ ആക്രമിക്കുകയായിരുന്നു. ...