ശ്രീലങ്കയിലെ സ്‌ഫോടനം; 45 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ
ജനീവ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചുകുലുക്കിയ സ്‌ഫോടനത്തില്‍ 45 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഒമ്പത് സ്‌ഫോടനങ്ങളിലായി 320 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 45 പേര്‍ കുട്ടികളായിരുന്നുവെന്നാണ് ...







