Tag: Srilanka

ഞാനാണ് പള്ളിയില്‍ കയറിയിരിക്കാന്‍ അയാളോട് പറഞ്ഞത്! ശ്രീലങ്കന്‍ പള്ളിയില്‍ എത്തിയ ചാവേറിനെ ഓര്‍ത്തെടുത്ത് പാസ്റ്റര്‍

ഞാനാണ് പള്ളിയില്‍ കയറിയിരിക്കാന്‍ അയാളോട് പറഞ്ഞത്! ശ്രീലങ്കന്‍ പള്ളിയില്‍ എത്തിയ ചാവേറിനെ ഓര്‍ത്തെടുത്ത് പാസ്റ്റര്‍

കൊളംബോ: ശ്രീലങ്കയിലെ സിയോണ്‍ പള്ളിയിലേക്ക് ബോംബുമായെത്തിയ ചാവേറിനെ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി ക്ഷണിച്ചത് താനായിരുന്നുവെന്ന് പാസ്റ്ററായ ബ്രദര്‍ സാറ്റാന്‍ലി. ആശുപത്രിയില്‍ വെച്ച് നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം അക്കാര്യം തുറന്ന് ...

കൊളംബോ സ്‌ഫോടനം; രണ്ട് ഭീകര സംഘടനകളെ നിരോധിച്ചു

കൊളംബോ സ്‌ഫോടനം; രണ്ട് ഭീകര സംഘടനകളെ നിരോധിച്ചു

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ സ്ഫോടനം നടന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ രണ്ട് ഭീകര സംഘടനകളെ നിരോധിച്ചു. സ്ഫോടനം നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംഘടനകളെ രാജ്യം ...

അത്യാവശ്യമില്ലെങ്കില്‍ ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണം; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

അത്യാവശ്യമില്ലെങ്കില്‍ ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണം; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രാനിയന്ത്രണം. അത്യാവശ്യമില്ലെങ്കില്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 250 ലേറെപ്പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ബോംബ് സ്ഫോടനങ്ങളുടെ ...

കൊളംബോ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടു; സഹ്‌റാന്‍ ഹാഷ്മിയുടെ മരണം സ്ഥിരീകരിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടു; സഹ്‌റാന്‍ ഹാഷ്മിയുടെ മരണം സ്ഥിരീകരിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനത്ത് ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തില്‍ സൂത്രധാരനും കൊല്ലപ്പെട്ടു. കൊളംബോ ഹോട്ടലിലെ സ്‌ഫോടനത്തിലാണ് മുഖ്യ സൂത്രധാരനായ സഹ്‌റാന്‍ ഹാഷിം കൊല്ലപ്പെട്ടതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല ...

കൊളംബോ സ്ഫോടനം; സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊളംബോ സ്ഫോടനം; സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊളംബോ: ഇരുന്നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കന്‍ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുള്‍പ്പെടെ ആറുപേരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടത്. ...

വീണ്ടും ആരാധനാലയങ്ങളില്‍ ആക്രമണമുണ്ടായേക്കാം; ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

വീണ്ടും ആരാധനാലയങ്ങളില്‍ ആക്രമണമുണ്ടായേക്കാം; ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

കൊളംബോ: ശ്രീലങ്കയിലെ ആരാധനാലയങ്ങളില്‍ ഈ വാരാന്ത്യത്തില്‍ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ശ്രീലങ്കയിലെ അമേരിക്കന്‍ എംബസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 'വാരാന്ത്യത്തില്‍ അതായത് ഏപ്രില്‍ 26 ...

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. കൊളംബോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പുഗോഡയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. പുഗോഡയിലെ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് ഇന്ന് സ്‌ഫോടനം ...

ആശങ്ക ഒഴിയാതെ ശ്രീലങ്ക; കൊളംബോയില്‍ നിന്ന് വീണ്ടും ബോംബ് കണ്ടെടുത്തു

ആശങ്ക ഒഴിയാതെ ശ്രീലങ്ക; കൊളംബോയില്‍ നിന്ന് വീണ്ടും ബോംബ് കണ്ടെടുത്തു

കൊളംബോ: മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷവും ആശങ്ക ഒഴിയുന്നില്ല. ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിട്ട് മൂന്നാം ദിനമായ ഇന്ന് കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു. ...

ഭീകരാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും അധികാരികള്‍ മറച്ചുവെച്ചു; ആരോപണവുമായി ശ്രീലങ്കന്‍ മന്ത്രി

ഭീകരാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും അധികാരികള്‍ മറച്ചുവെച്ചു; ആരോപണവുമായി ശ്രീലങ്കന്‍ മന്ത്രി

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചു കുലുക്കിയ സ്‌ഫോടനത്തില്‍ 359 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം നേരത്തേ തന്നെ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും ഉന്നത അധികാരികള്‍ അത് ...

ശ്രീലങ്കയിലെ സ്‌ഫോടനം; 45 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ

ശ്രീലങ്കയിലെ സ്‌ഫോടനം; 45 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ

ജനീവ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചുകുലുക്കിയ സ്‌ഫോടനത്തില്‍ 45 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഒമ്പത് സ്‌ഫോടനങ്ങളിലായി 320 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 45 പേര്‍ കുട്ടികളായിരുന്നുവെന്നാണ് ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.