Tag: sp balasubrahmanyam

പകരം വെയ്ക്കാന്‍ ഇല്ലാത്ത എസ്പിബിക്ക് ഭാരത രത്‌ന നല്‍കി ആദരിക്കണം; ആവശ്യവുമായി ജഗന്‍ മോഹന്‍ റെഡ്ഡി, പ്രധാനമന്ത്രിക്ക് കത്തയച്ചു

പകരം വെയ്ക്കാന്‍ ഇല്ലാത്ത എസ്പിബിക്ക് ഭാരത രത്‌ന നല്‍കി ആദരിക്കണം; ആവശ്യവുമായി ജഗന്‍ മോഹന്‍ റെഡ്ഡി, പ്രധാനമന്ത്രിക്ക് കത്തയച്ചു

ഹൈദരാബാദ്: അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന നല്‍കി ആദരിക്കണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇക്കാര്യം ആഴവശ്യപ്പെട്ട് ജഗന്‍ ...

പ്രിയ ഗായകന് വിട; കണ്ണീരോടെ യാത്ര പറഞ്ഞ് ചെന്നൈ നഗരം

പ്രിയ ഗായകന് വിട; കണ്ണീരോടെ യാത്ര പറഞ്ഞ് ചെന്നൈ നഗരം

ചെന്നൈ: വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസില്‍ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഏകദേശം ഒരുമണിയോടെ സംസ്‌കാര ...

അവസാനമായി ഒരു നോക്ക് കാണാനായില്ല, ഒരര്‍ഥത്തില്‍ ചലനമറ്റ ബാലുവിനെ കാണാതിരിക്കുന്നതാണ് നല്ലത്; വേദനയോടെ ഡോ.കെജെ യേശുദാസ്

അവസാനമായി ഒരു നോക്ക് കാണാനായില്ല, ഒരര്‍ഥത്തില്‍ ചലനമറ്റ ബാലുവിനെ കാണാതിരിക്കുന്നതാണ് നല്ലത്; വേദനയോടെ ഡോ.കെജെ യേശുദാസ്

ചെന്നൈ: മധുരമായ ശബ്ദം കൊണ്ട് സംഗീതലോകം കീഴടക്കിയ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഉറ്റവരെയും സുഹൃത്തുക്കളെയും ആരാധകരെയുമെല്ലാം ഒരുപോലെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. പ്രിയ എസ് പിബിക്ക് ആദരാഞ്ജലികള്‍ ...

പ്രിയഗായകനെ ഒരു നോക്കുകാണാൻ തടിച്ചുകൂടി ആരാധകർ; താമരൈപാക്കത്ത് നാളെ സംസ്‌കാരചടങ്ങുകൾ

പ്രിയഗായകനെ ഒരു നോക്കുകാണാൻ തടിച്ചുകൂടി ആരാധകർ; താമരൈപാക്കത്ത് നാളെ സംസ്‌കാരചടങ്ങുകൾ

കോടമ്പാക്കം: അന്തരിച്ച ഇതിഹാസ സംഗീതജ്ഞൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടി വൻ ജനാവലി. ചെന്നൈ എംജിഎം ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് ...

‘എന്തു പറഞ്ഞാലും ‘നോ’ എന്ന് പറയാത്ത സന്മനസുള്ളകലാകാരനായിരുന്നു അദ്ദേഹം’; എസ്പിബിയെ അനുസ്മരിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി

‘എന്തു പറഞ്ഞാലും ‘നോ’ എന്ന് പറയാത്ത സന്മനസുള്ളകലാകാരനായിരുന്നു അദ്ദേഹം’; എസ്പിബിയെ അനുസ്മരിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. എന്തു പറഞ്ഞാലും 'നോ' എന്ന് പറയാത്ത സന്മനസുള്ളകലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ഒരിക്കലും മറക്കാന്‍ ...

‘ഇന്ത്യന്‍ സംഗീതത്തിന് ഏറ്റവും വലിയ നഷ്ടം, എസ്പിബി ഇല്ലാത്ത കലാലോകം ശൂന്യം’; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ഇന്ത്യന്‍ സംഗീതത്തിന് ഏറ്റവും വലിയ നഷ്ടം, എസ്പിബി ഇല്ലാത്ത കലാലോകം ശൂന്യം’; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: എസ്പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. എസ്പി ബാലസുബ്രഹ്മണ്യമില്ലാത്ത കലാലോകം ശൂന്യമെന്നാണ് പധാനമന്ത്രി നരേന്ദ്രമോഡി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ സ്വരമാധുര്യവും സംഗീതവും ...

‘നില ഗുരുതരമാണെന്ന് അറിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷയുടെ നാളമാണ് ഇന്നണഞ്ഞത്’; എസ്പിബിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല

‘നില ഗുരുതരമാണെന്ന് അറിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷയുടെ നാളമാണ് ഇന്നണഞ്ഞത്’; എസ്പിബിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല

തൃശ്ശൂര്‍: ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. നില ഗുരുതരമാണെന്ന് അറിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ...

ഒരു ദിവസം പാടിയത് 21 പാട്ടുകള്‍, ഒരുവര്‍ഷം രണ്ടായിരത്തിലധികം ഗാനങ്ങള്‍, പാട്ടില്‍ ഹരം കൊണ്ട് എസ്പിബി നടത്തിയ സാഹസങ്ങള്‍ നിരവധി; വിടവാങ്ങിയത് സംഗീതലോകത്ത് പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭ

ഒരു ദിവസം പാടിയത് 21 പാട്ടുകള്‍, ഒരുവര്‍ഷം രണ്ടായിരത്തിലധികം ഗാനങ്ങള്‍, പാട്ടില്‍ ഹരം കൊണ്ട് എസ്പിബി നടത്തിയ സാഹസങ്ങള്‍ നിരവധി; വിടവാങ്ങിയത് സംഗീതലോകത്ത് പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭ

ആരാധകര്‍ക്ക് എസ്പിബി, പ്രിയപ്പെട്ടവര്‍ക്ക് ബാലു, അങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നുണ്ടെങ്കിലും പാട്ടിന്റെ ലോകത്ത് അദ്ദേഹം പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭയാണ്. മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന 'സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളെ'യും പ്രണയത്തിന്റെ ...

‘അങ്ങ് എത്രയും വേഗം സുഖം പ്രാപിക്കാന്‍ വളരെയധികം ആഗ്രഹിക്കുന്നു’; എസ്പിബിയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ സല്‍മാന്‍ ഖാന്‍

‘അങ്ങ് എത്രയും വേഗം സുഖം പ്രാപിക്കാന്‍ വളരെയധികം ആഗ്രഹിക്കുന്നു’; എസ്പിബിയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ സല്‍മാന്‍ ഖാന്‍

മുംബൈ: ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ഗായകന്‍ എസ്പിബിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ സല്‍മാന്‍ ഖാന്‍. അങ്ങ് എത്രയും വേഗം സുഖം പ്രാപിക്കാന്‍ വളരെയധികം ആഗ്രഹിക്കുന്നു എന്നാണ് സല്‍മാന്‍ ...

കൊവിഡ് വൈറല്‍ ന്യുമോണിയ ശ്വാസകോശത്തെ സാരമായി ബാധിച്ചു; എസ്പിബിക്ക് ശ്വാസകോശം മാറ്റിവെച്ചേയ്ക്കും

കൊവിഡ് വൈറല്‍ ന്യുമോണിയ ശ്വാസകോശത്തെ സാരമായി ബാധിച്ചു; എസ്പിബിക്ക് ശ്വാസകോശം മാറ്റിവെച്ചേയ്ക്കും

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കും. കൊവിഡ് വൈറല്‍ ന്യുമോണിയ എസ്പിബിയുടെ ശ്വാസകോശത്തെ സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.